Under Construction for Rossamma and Joy
വർക്കിയച്ചൻറെ 12-ാമത്തെ സന്താനമായ റോസയെ പുളിങ്കുന്നിൽ പാട്ടത്തിൽ പത്തിൽ കറിയായുടെ പുത്രൻ മാത്യ വിവാഹം ചെയ്തു. സിനി, ഷീനാ എന്നീ രണ്ടു സന്താനങ്ങളുണ്ടായി. മാത്യ, Agricultural Extension Officer (A.E.0.) ആയി കേരളാ ഗവണ്മെൻറിൽ ജോലി നോക്കുന്നു.
The above exerpt is from കല്ലറയ്ക്കൽകുടുംബചരിത്രം that was published in 1976