Under Construction for Ittyrachen and Cicy


വർക്കിയച്ചൻറെ 11-ാമത്തെ സന്താനമായ നൈനച്ചൻ 1940 സെപ്തംബർ ആറാം തീയതി ജനിച്ചു. പ്രീയൂണിവേഴ്സിറ്റി പഠിച്ചശേഷം 1967-ൽ ആന്ധ്രാപ്രേദേശിൽ നിന്ന് അന്നമ്മയെ വിവാഹം കഴിച്ചു് ജോജി, റ്റീനാ, ജെസ്സി എന്നു് മൂന്നു് കുട്ടികളുമായി ഉടുബൻപോലയിൽ താമസിക്കുന്നു..


The above exerpt is from കല്ലറയ്ക്കൽകുടുംബചരിത്രം that was published in 1976