മത്തായിച്ചൻ-ആനിമ്മ

Mr. K.V. Mathew
Karickattuparampil
Mannarkayam PO,
Kanjirapally, Kerala 686507

7-ാമത്തെ സന്താനമായ മത്തായി പുളിംങ്കുന്നിൽ പുതുശേരി തോമസിന്റെ മകൾ ആനിയെ വിവാഹംചെയ്തു. ഇദ്ദേഹത്തിനു് ജെസ്സി, ജിജി, ജോജി എന്നീ മൂന്നു സന്താനങ്ങളുണ്ടായി. മത്തായി നെടുങ്ങാട്ടിലുള്ള വെളിയമ്പറമ്പു പുരയിടവും അതിലുളള പുരയും കൂടി വാങ്ങി അവിടെ താമസിക്കുന്നു.<

The above exerpt is from കല്ലറയ്ക്കൽകുടുംബചരിത്രം that was published in 1976

Mathaichan is the seventh son of Varkeychan (K.V. Varkey) and Mammi Karickattuparampil...

Mathaichen and Anniamma