Under Construction for Pappachen and Elsy
ഇട്ടിയവിരായുടെ 8-ാമത്തെ സന്താനമായ പാപ്പച്ചൻ 1940-ൽ ജനിച്ചു. B.Com. പാസ്സായശേഷം ഇദ്ദേഹം ചേർപ്പുങ്കൽ നെല്ലിപ്പുഴ ജോസഫിൻറെ മകൾ എൽസിയെ വിവാഹം ചെയ്തു.
ഹണി, റേറാണി എന്നീ സന്താനങ്ങളുണ്ടു്. Federal Bank-ൽ ഏജൻറായി ജോലി നോക്കി ഇപ്പോൾ നെടുംകണ്ടത്ത് താമസിക്കുന്നു.
The above exerpt is from കല്ലറയ്ക്കൽകുടുംബചരിത്രം that was published in 1976