ഏഴാം തലമുറ • Seventh Generation

തൊമ്മി വർക്കി (വർക്കിച്ചൻ) മാളിയേക്കൽ – റോസമ്മ നീരാക്കൽ
Varkey Maliackal (Thommy Varkey / Varkeychan) – Rossamma Neerackal

മാളിയേക്കൽ തറവാട്, കാഞ്ഞിരപ്പള്ളി • Maliackal Ancestral Home, Kanjirappally • (b. January 26, 1923)

🏠 Home (Main Family Tree) →
തൊമ്മി വർക്കി (വർക്കിച്ചൻ) മാളിയേക്കൽ – റോസമ്മ നീരാക്കൽ (Varkey Maliackal & Rossamma Neerackal • 13th Child of Kuruvila Thommy Maliackal) Aeli m. Joseph Vayampothanal Valyaveettil, Aruvithura Rosamma (Sophiamma) m. Philip Vettichira Kanjuparambil, Chennamkary Chachiamma m. Kuruvila Padinjattumala Kuruvinakunnel, Elikulam Mariyamma m. Ittirachan Kanathiparambil Pallivathukkal, Kanjirappally Rani College Educated Resides at Home Thomas (Toman) College Student Celine College Student Cicily College Student Alex A.K.J.M. High School Kanjirappally Joseph A.K.J.M. High School Kanjirappally George A.K.J.M. High School Kanjirappally Martin A.K.J.M. High School Kanjirappally

സന്താനപരമ്പര • Three-Generation Descendants Overview

തൊമ്മി വർക്കി (വർക്കിച്ചൻ) – റോസമ്മ നീരാക്കൽ ദമ്പതികളുടെ 12 സന്താനങ്ങളും അവരുടെ കുടുംബങ്ങളും (7 പെൺമക്കൾ & 5 ആൺമക്കൾ)

1. Eli (ഏലി)

m. Joseph, s/o Varkey Vayampothanal

Family Branch: Valyaveettil Vayampothanal, Aruvithura (അരുവിത്തുറ വല്യവീട്ടിലായ വയമ്പോത്തനാൽ)

2. Rosamma / Sophiamma (റോസമ്മ / സോഫിയാമ്മ)

m. Philip, s/o Vakkachan Vettichira

Family Branch: Kanjuparambil Vettichira, Chennamkary (ചേന്നങ്കരി കാഞ്ഞൂപറമ്പിൽ വെട്ടിച്ചിറ)

3. Chachiamma (ചാച്ചിമ്മ)

m. Kuruvila, s/o George Padinjattumala

Family Branch: Kuruvinakunnel Padinjattumala, Elikulam (എലിക്കുളം കുരുവിനാക്കുന്നേൽ പടിഞ്ഞാറ്റുമല)

4. Mariyamma (മറിയമ്മ)

m. Ittirachan, s/o Peelichan Kanathiparambil

Family Branch: Pallivathukkal Kanathiparambil, Kanjirappally (കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കാനത്തിപ്പറമ്പിൽ)

5. Rani (റാണി)

Fifth child of Varkeychan & Rossamma

Education & Residence: Completed college education; resides at the family home (സ്വഗൃഹത്തിൽ കഴിയുന്നു)

6. Thomas / Toman (തോമസ് / ടോമൻ)

Sixth child & eldest son of Varkeychan & Rossamma

Status: Pursuing college education (കോളേജ് വിദ്യാഭ്യാസം തുടരുന്നു)

7. Celine (സെലിൻ)

Seventh child of Varkeychan & Rossamma

Status: Pursuing college education (കോളേജ് വിദ്യാഭ്യാസം തുടരുന്നു)

8. Cicily (സിസിലി)

Eighth child of Varkeychan & Rossamma

Status: Pursuing college education (കോളേജ് വിദ്യാഭ്യാസം തുടരുന്നു)

9. Alex (അലക്സ്)

Ninth child of Varkeychan & Rossamma

Education: Studying at A.K.J.M. English Medium High School, Kanjirappally

10. Joseph (ജോസഫ്)

Tenth child of Varkeychan & Rossamma

Education: Studying at A.K.J.M. English Medium High School, Kanjirappally

11. George (ജോർജ്ജ്)

Eleventh child of Varkeychan & Rossamma

Education: Studying at A.K.J.M. English Medium High School, Kanjirappally

12. Martin (മാർട്ടിൻ)

Twelfth & youngest child of Varkeychan & Rossamma

Education: Studying at A.K.J.M. English Medium High School, Kanjirappally

കുടുംബ ചരിത്രം (Malayalam History)

ഏഴാം തലമുറ – മാളിയേക്കൽ വർക്കിച്ചൻ (തൊമ്മി വർക്കി):

കുരുവിള തൊമ്മിയുടെ 13- ാമത്തെ സന്താനമായ തൊമ്മി വർക്കി (വർക്കിയച്ചൻ) 1923 ജനുവരി 26- ാം തീയതി ജനിച്ചു. വിദ്യാഭ്യാസാനന്തരം മുട്ടുചിറ നീരാക്കൽ ചാണ്ടിക്കുഞ്ഞിന്റെ പുത്രി റോസമ്മയെ ഇദ്ദേഹം വിവാഹം ചെയ്തു. മാതാപിതാക്കന്മാരോടുകൂടി ജീവിക്കുന്ന കാലത്തു് ഇദ്ദേഹത്തിന്റെ മാതാവു് ചരമമടഞ്ഞു. 1948 ആഗസ്റ്റ് 24- ാം തീയതി ഇവരുടെയെല്ലാം പിതാവായ തൊമ്മി ഇഹലോകവാസം വെടിഞ്ഞു. വമ്പിച്ച ഒരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കുടുംബകല്ലറയിൽ ശവസംസ്കാരം നടത്തി.

വർക്കിയച്ചനു് ഏഴു പെൺമക്കളും അഞ്ചു് പുത്രന്മാരുമുണ്ടു്.

1. ഏലി • വയമ്പോത്തനാൽ, അരുവിത്തുറ

ആദ്യപുത്രി ഏലിയെ അരുവിത്തുറ വല്യവീട്ടിലായ വയമ്പോത്തനാൽ വർക്കിയുടെ മകൻ ജോസഫ് വിവാഹം കഴിച്ചു.

2. റോസമ്മ (സോഫിയാമ്മ) • വെട്ടിച്ചിറ, ചേന്നങ്കരി

രണ്ടാമത്തെ പുത്രി റോസമ്മ (സോഫിയാമ്മ) യെ ചേന്നങ്കരി കാഞ്ഞൂപറമ്പിൽ വെട്ടിച്ചിറ വക്കച്ചൻ മകൻ ഫിലിപ്പ് വിവാഹം കഴിച്ചു.

3. ചാച്ചിമ്മ • പടിഞ്ഞാറ്റുമല, എലിക്കുളം

3- ാമത്തെ സന്താനമായ ചാച്ചിമ്മയെ എലിക്കുളത്തു് കുരുവിനാക്കുന്നേൽ പടിഞ്ഞാറ്റുമല ജോർജിന്റെ പുത്രൻ കുരുവിള വിവാഹം കഴിച്ചു.

4. മറിയമ്മ • കാനത്തിപ്പറമ്പിൽ, കാഞ്ഞിരപ്പള്ളി

4- ാമത്തെ സന്താനമായ മറിയമ്മയെ കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കാനത്തിപ്പറമ്പിൽ പീലിച്ചൻ മകൻ ഇട്ടിരാച്ചൻ വിവാഹം കഴിച്ചു.

5. റാണി

5- ാമത്തെ സന്താനമായ റാണി കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സ്വഗൃഹത്തിൽ കഴിയുന്നു.

6–12. തോമസ് (ടോമൻ), സെലിൻ, സിസിലി, അലക്സ്, ജോസഫ്, ജോർജ്ജ്, മാർട്ടിൻ

6- ാമത്തെ സന്താനമായ തോമസ് (ടോമൻ) കോളേജ് വിദ്യാഭ്യാസം തുടരുന്നു. 7- ാമത്തെയും 8- ാമത്തെയും സന്താനങ്ങളായ സെലിനും സിസിലിയും കോളേജ് വിദ്യാഭ്യാസം തുടരുന്നു. 9- ാമത്തെ സന്താനമായ അലക്സും 10- ാമത്തെ സന്താനമായ ജോസഫും, 11- ാമത്തെ സന്താനമായ ജോർജ്ജും 12- ാമത്തെ സന്താനമായ മാർട്ടിനും കാഞ്ഞിരപ്പള്ളി A.K.J.M. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പഠിക്കുന്നു.


Family History (English Translation)

Seventh Generation – Maliackal Varkeychan (Thommy Varkey):

Thommy Varkey (Varkeychan) Maliackal, the thirteenth child of Kuruvila Thommy and a seventh-generation member of the family, was born on January 26, 1923. Following his education, he married Rossamma, daughter of Chandikunju Neerackal of Muttuchira. While he was living together with his parents, his mother passed away. On August 24, 1948, their father, Thommy, departed this earthly life; his funeral was solemnly held at the family vault in the presence of a vast gathering.

Varkeychan and Rossamma were blessed with seven daughters and five sons (twelve children in total).

1. Eli • Vayampothanal, Aruvithura

Their eldest daughter, Eli, was married to Joseph, son of Varkey of Vayampothanal (belonging to the Valyaveettil family), Aruvithura.

2. Rosamma (Sophiamma) • Vettichira, Chennamkary

Their second daughter, Rosamma (Sophiamma), was married to Philip, son of Vakkachan of Vettichira (Kanjuparambil branch), Chennamkary.

3. Chachiamma • Padinjattumala, Elikulam

The third child, Chachiamma, was married to Kuruvila, son of George of Padinjattumala (Kuruvinakunnel branch), Elikulam.

4. Mariyamma • Kanathiparambil, Kanjirappally

The fourth child, Mariyamma, was married to Ittirachan, son of Peelichan of Kanathiparambil (Pallivathukkal branch), Kanjirappally.

5. Rani

The fifth child, Rani, resides at home after completing her college education.

6–12. Thomas (Toman), Celine, Cicily, Alex, Joseph, George & Martin

The sixth child, Thomas (Toman), and the seventh and eighth children, Celine and Cicily, are pursuing their college education. The ninth child Alex, tenth child Joseph, eleventh child George, and twelfth child Martin are studying at A.K.J.M. English Medium High School, Kanjirappally.