കുടുംബ ചരിത്രം (Malayalam History)
ഏഴാം തലമുറ – മാളിയേക്കൽ നാനിച്ചൻ (തൊമ്മി തൊമ്മി):
കുരുവിള തൊമ്മിയുടെ 12- ാമത്തെ സന്താനമായ തൊമ്മി തൊമ്മി (നാനിച്ചൻ) 1919 ജൂലൈ 31- ാം തീയതി ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അരുവിത്തുറ വള്ളിക്കാപ്പിൽ ജോസഫിന്റെ പുത്രി ആലീസിനെ വിവാഹം ചെയ്തു. ഇപ്പോൾ നെടുങ്ങാടുപുരയിടത്തിൽ ആറ്റരികിൽ പിതാവു പണിയിച്ച വീട്ടിൽ കുടുംബസഹിതം താമസിക്കുന്നു. ഇവർക്ക് തോമസ്, വത്സ, ഉഷ, ജോസി, ആശാ, ജോബി എന്നിങ്ങനെ 6 സന്താനങ്ങളുണ്ടു്. ആദ്യത്തെ സന്താനമായ തോമസ് ശൈശവത്തിൽ തന്നെ മരണം പ്രാപിച്ചു.
2. വത്സ • നമ്പ്യാപറമ്പിൽ, വാഴക്കുളം
രണ്ടാമത്തെ സന്താനമായ വത്സയെ വാഴക്കുളത്തു നമ്പ്യാപറമ്പിൽ മാത്തച്ചൻ വിവാഹം കഴിച്ചു.
3. ഉഷ
3- ാമത്തെ സന്താനമായ ഉഷ 1954 ജനുവരി 21- ാം തീയതി ജനിച്ചു. വിദ്യാഭ്യാസശേഷം മാതാപിതാക്കന്മാരോടുകൂടി വീട്ടിൽ കഴിയുന്നു.
4, 5 & 6. ജോസി, ആശ, ജോബി
4- ാമത്തെ സന്താനമായ ജോസി 1956 സെപ്തംബർ 21- ാം തീയതി ജനിച്ചു വിദ്യാഭ്യാസം നടത്തുന്നു. 5- ാമത്തെ സന്താനമായ ആശ 1959 സെപ്റ്റംബർ 29- ാം തീയതി ജനിച്ചു. 6- ാമത്തെ സന്താനമായ ജോബി 1962 മാർച്ച് 15- ാം തീയതി ജനിച്ചു. ഇവരും വിദ്യാഭ്യാസം നടത്തുന്നു.
Family History (English Translation)
Seventh Generation – Maliackal Nanichan (Thommy Thommy):
Thommy Thommy (Nanichan) Maliackal, the twelfth child of Kuruvila Thommy and a seventh-generation member of the family, was born on July 31, 1919. Following his education, he married Aeli (Alice), daughter of Joseph Vallikkappil of Aruvithura. He resides with his family in the house built by his father near the river on the Nedungad property. They were blessed with six children: Thomas, Valsa, Usha, Josy, Asha, and Joby. Their firstborn child, Thomas, passed away in infancy.
2. Valsa • Nambyaparambil, Vazhakulam
Their second child, Valsa, was married to Mathachan of Nambyaparambil, Vazhakulam.
3. Usha (b. January 21, 1954)
The third child, Usha, was born on January 21, 1954. Following her education, she resides at home together with her parents.
4, 5 & 6. Josy, Asha & Joby
The fourth child, Josy, was born on September 21, 1956, and is pursuing his education. The fifth child, Asha, was born on September 29, 1959. The sixth child, Joby, was born on March 15, 1962. They are also continuing their studies.