Three Generation Family Tree • മൂന്നു തലമുറകൾ
Mammy (Mariya) & Mathai Thomas (6th Gen) • 12 Children (7th Gen) • 39+ Grandchildren (8th Gen)
1. Aelykutty (b. ~1900)
Children (8th Generation • 2 Children):
- Air Commodore K. T. Abraham • Indian Air Force (Western Area Air Defence Chief, Ambala)
- Second child
2. Mathaichan
Passed away in infancy (ശൈശവത്തിൽ തന്നെ മരണം പ്രാപിച്ചു).
3. Kuruvila (Kuruvachan), B.A. (d. 1954)
Graduated B.A., entered Jesuit Mission; passed away on Oct 11, 1954 prior to priestly ordination.
4. Thresiamma, B.A. (Chachikunju) (d. 1958)
Children (8th Generation • 6 Children):
Teacher at St. Anne's High School, Kottayam; blessed with 6 children; d. Nov 9, 1958.
5. Sr. Mary Francis, B.A., B.T. (Chinnamma)
High School educator; retired at Vazhappally Adoration Convent.
6. Prof. K. T. Mathai, M.A. (Kuttiyachan)
Professor of English (St. Xavier's Palayamkottai, SB College, University College Trivandrum, Govt College Thalassery).
7. Adv. K. T. Thomas, B.A., B.L.
Children (8th Generation • 5 Children):
- Mariyamma
- Cicily (Chechamma)
- Maria Goretti (Mariamma) • Residing in USA
- Rani (Ranima)
- Thomas
8. Er. K. T. Joseph, B.Sc. Eng (Appachan)
Children (8th Generation • 4 Children):
- Mammikutty
- Thomas
- Kunjachan
- Joji
9. K. T. Sebastian, B.A.
Children (8th Generation • 9 Children):
- Sanio, Marykutty, Jose, Rosy, Kuruvila
- Mathukutty, Siby, Vincent, Tessy
10. Annamma
Children (8th Generation • 7 Children):
Residing in Punnathura; blessed with 7 children.
11. Claramma, B.A.
Children (8th Generation • 5 Children):
Graduated B.A., settled in Athirampuzha; blessed with 5 children.
12. Rosakutty, B.A. (d. 1959)
Children (8th Generation • 1 Son):
Blessed with one son; passed away on June 2, 1959.
മറിയ (മാമ്മി) – ജീവചരിത്രവും കുടുംബ ചരിത്രവും
കുന്നുംപുറത്തു് കതയനാട്ടു്, തമ്പലക്കാട് • Kathayanat, Thambalakkad • (1890 – 1936)
5- ാം തലമുറക്കാരനായ കുഞ്ഞുവർക്കി കുരുവിളയുടെ ഒൻപതാമത്തെ സന്താനമായ മാമ്മി (മറിയ) 1890 ഏപ്രിൽ 4- ാം തീയതി ജനിച്ചു. മാമ്മിയെ തമ്പലക്കാട്ടു കുന്നുംപുറത്തു കുടുംബ ശാഖയായ കതയനാട്ടു് മത്തായി തോമസ് വിവാഹം ചെയ്തു. ഇദ്ദേഹം മുൻ തിരുവിതാംകൂർ പ്രജാസഭയിലെ ഒരു അംഗമായിരുന്നു. ഇവർക്കു് ഏലിക്കുട്ടി, മത്തായിച്ചൻ, കുരുവിള, ത്രേസ്യാമ്മ, മേരി, മാത്യ, തോമസ്, ജോസഫ്, സെബാസ്റ്റിയൻ, അന്നമ്മ, ക്ലാരമ്മ, റോസക്കുട്ടി എന്നിങ്ങനെ 12 സന്താനങ്ങൾ ഉണ്ടായി.
മാമ്മിയുടെ 12 സന്താനങ്ങൾ
1. ഏലിക്കുട്ടി
ഇവരിൽ മൂത്തപുത്രിയായ ഏലിക്കുട്ടിയെ പാലായിൽ കോട്ടവാതുക്കൽ വീട്ടിൽ തോമസ് 1919-ൽ വിവാഹം ചെയ്തു. രണ്ടു സന്താനങ്ങളാണിവർക്കുള്ളതു്. പുത്രൻ K. T. എബ്രാഹം Indian Air Force-ൽ Air Commander ആയി (Western area Air Defence Chief) Ambala-യിൽ താമസിക്കുന്നു.
2. മത്തായിച്ചൻ
മാമ്മിയുടെ രണ്ടാമത്തെ സന്താനമായ മത്തായിച്ചൻ ശൈശവത്തിൽ തന്നെ മരണം പ്രാപിച്ചു.
3. കുരുവിള (കുറവച്ചൻ), B.A.
മൂന്നാമത്തെ സന്താനമായ കുറവച്ചൻ B.A. പസ്സായശേഷം ജെസ്യൂട്ടു മിഷനിൽ ചേർന്നു. വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പു് 1954 ഒക്ടോബർ 11- ാം തീയതി ഇദ്ദേഹം മരണം പ്രാപിച്ചു.
4. ത്രേസ്യാമ്മ B.A. (ചാച്ചിക്കുഞ്ഞു്)
നാലാമത്തെ സന്താനമായ ത്രേസ്യാമ്മ B.A., (ചാച്ചിക്കുഞ്ഞു്) കോട്ടയം St. Anne's High School-ൽ ഒരു അദ്ധ്യാപികയായി ജോലിനോക്കി. അഡ്വക്കേറ്റ് മാത്യു മണിയങ്ങാടനാണ് വിവാഹം ചെയ്തത്. ഇവർക്കു് ആറു സന്താനങ്ങളുണ്ടായി. ചാച്ചിക്കുഞ്ഞു് 1958 നവംബർ 9- ാം തീയതി പരലോകപ്രാപ്തയായി.
5. ചിന്നമ്മ / Sr. Mary Francis B.A., B.T.
അഞ്ചാമത്തെ സന്താനമായ ചിന്നമ്മ (Sr. Mary Francis B.A., B.T.) ആരാധനാ മഠത്തിൽചേർന്നു മഠംവക ഒരു ഹൈസ്ക്കുളിൽ ജോലിനോക്കി. ഇപ്പോൾ റിട്ടയർ ചെയ്ത് വാഴപ്പള്ളി മഠത്തിൽ വിശ്രമ ജീവിതം നയിക്കുന്നു.
6. കുട്ടിയച്ചൻ (Prof. K. T. Mathai M.A.)
ആറാമത്തെ സന്താനമായ കുട്ടിയച്ചൻ (K. T. Mathai M.A.) 1942-ൽ തിരുവനന്തപുരം അക്കൌണ്ട് ഓഫീസ് സൂപ്രണ്ടു് പി.വി. പൌലോസിൻറെ മകൾ മറിയാമ്മയെ വിവാഹം ചെയ്തു. ഇദ്ദേഹം പാളയംകോട്ട St. Xavier's College, S.B. College Changanacherry, എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ലക്ചററായി ജോലി നോക്കിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിററി കോളേജിൽ ജോലി തുടർന്നു. ഇപ്പോൾ തലശേരി ഗവ: കോളജിൽ പ്രൊഫസറായി ജോലി നോക്കുന്നു.
7. കെ.ററി. തോമസ് B.A., B.L.
ഏഴാമത്തെ സന്താനമായ കെ.ററി. തോമസ് B.A., B.L., അഡ്വേക്കേററായി പൊൻകുന്നത്തു താമസിക്കുന്നു. ഇദ്ദേഹത്തിനു് സന്താനങ്ങളായി മറിയമ്മ, സിസ്സിലി (ചേച്ചമ്മ), മരിയാ ഗൊരേത്തി (മേരിയമ്മ എന്നു് ഭർത്താവു് വീട്ടിലും അമേരിക്കയിലും അറിയപ്പെടുന്നു), റാണി (റാണിമ്മ) , തോമസ് എന്നീ അഞ്ച് പേരുണ്ടു്.
8. അപ്പച്ചൻ (Er. K. T. Joseph B.Sc. Eng)
മാമ്മിയുടെ 8- ാമത്തെ സന്താനമായ അപ്പച്ചൻ (K. T. Joseph B.Sc. Eng) കേരളാ ഗവണ്മെൻറ് സർവീസിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ Executive Engineer ആണു്. വൈക്കത്ത് കൂട്ടിപ്പറമ്പിൽ കെ.ജെ. മാണിയുടെ മൂത്ത പത്രിയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവർക്കു് സന്താനങ്ങളായി മാമ്മിക്കുട്ടി, തോമസ്, കുഞ്ഞച്ചൻ, ജോജി എന്നീ നാലു പേരുണ്ടു്.
9. കെ.ററി. സെബാസ്റ്റിയൻ ബി.എ.
ഒൻപതാമത്തെ സന്താനമായ കെ.ററി. സെബാസ്റ്റിയൻ ബി.എ., ഗൃഹകാരൃങ്ങൾ അന്വഷിച്ചു് തറവാട്ടിൽ താമസിക്കുന്നു. ഇദ്ദേഹം ആലപ്പുഴ തത്തംപള്ളി കണിയാംപറമ്പിൽ Ethamma B.A., യെ വിവാഹം ചെയ്തു. ഇവർക്കു് സാനിയോ, മേരിക്കുട്ടി, ജോസു്, റോസി, കുരുവിള, മാത്തുക്കുട്ടി, സിബി, വിൻസെന്റ്, റെറസി എന്നീ 9 സന്താനങ്ങളുണ്ടു്.
10. അന്നമ്മ
10- ാമത്തെ സന്താനമായ അന്നമ്മയെ പുന്നത്തുറ ഇല്ലത്തുപറമ്പിൽ വർക്കിയച്ചൻ 1945-ൽ വിവാഹം കഴിച്ചു. ഇവർക്കു് ഏഴു സന്താനങ്ങളുണ്ടു്.
11. ക്ലാരമ്മ B.A.
11- ാമത്തെ സന്താനമായ ക്ലാരമ്മ B.A., യെ അതിരമ്പുഴ പീടിയേക്കൽ ഔസേപ്പച്ചൻ വിവാഹം കഴിച്ചു ഇവർക്ക് അഞ്ചു സന്താനങ്ങളുണ്ടു്.
12. റോസക്കുട്ടി B.A.
12- ാംമത്തെ സന്താനമായ റോസക്കുട്ടി B. A. - യെ പാണാവള്ളി കുന്തറ വീട്ടിൽ K. V. വർഗീസു് M.Sc. 1956-ൽ വിവാഹം ചെയ്തു. ഇവർക്കു് ഒരാൺകുട്ടിയുണ്ടു്. റോസക്കുട്ടി 1959 ജൂൺ 2- ാം തീയതി മരണം പ്രാപിച്ചു.
ഇവരുടെയൊക്കെ പിതാവു° തോമ്മാച്ചൻ കതയനാട്ടു കുടുംബത്തിൽ പുത്രനോടുകൂടി താമസിച്ചു വരുന്നു. ഭാര്യ മാമ്മി 1936 മാർച്ചു് രണ്ടാം തീയതി പരലോക പ്രാപ്തയായി.
Mammy (Mariya) Kathayanat – Biography & Family History
Kunnumpuram Branch, Kathayanat Family, Thambalakkad • (1890 – 1936)
Mammy (Mariya), the ninth child of the fifth-generation patriarch KunjuVarkey Kuruvila (and belonging to the sixth generation of the Kallarackal / Anathanam family), was born on April 4, 1890.
Mammy was given in marriage to Mathai Thomas (Thommachan) Kathayanat, belonging to the prominent Kathayanat branch of the distinguished Kunnumpuram family in Thambalakkad. Shri Mathai Thomas was a respected civic leader who served as an elected Member of the historic Travancore Sree Moolam Praja Sabha (the Popular Assembly of Travancore).
To this venerable couple were born 12 children belonging to the seventh generation: Elikutty, Mathaichan, Kuruvila, Thresiamma, Mary (Chinnamma), Mathew (Kuttiyachan), Thomas, Joseph, Sebastian, Annamma, Claramma, and Rosakutty.
Their father, Thommachan, continues to reside at the Kathayanat ancestral home together with his son. His devoted wife, Mammy, passed away into eternal glory on March 2, 1936.
The 12 Children of Mammy & Mathai Thomas (7th Generation)
1. Elikutty
The eldest daughter, Elikutty, was married in 1919 to Thomas of the respected Kottavathukkal family in Palai. They were blessed with two children. Their son, Air Commodore K. T. Abraham, had a distinguished military career in the Indian Air Force, serving as the Western Area Air Defence Chief, and resides in Ambala.
2. Mathaichan
Mammy's second child, Mathaichan, passed away in infancy.
3. Kuruvila (Kuruvachan), B.A.
The third child, Kuruvila (Kuruvachan), graduated with a Bachelor of Arts degree and subsequently felt called to religious consecrated life, joining the renowned Jesuit Mission (Society of Jesus / S.J.). However, before completing his priestly theological studies, he was called to eternal rest on October 11, 1954.
4. Thresiamma, B.A. (Chachikunju)
The fourth child, Thresiamma B.A. (Chachikunju), was an accomplished educator who rendered dedicated service as a high school teacher at St. Anne's High School, Kottayam. She was married to Advocate Mathew Maniangadan. They were blessed with six children. Thresiamma passed away on November 9, 1958.
5. Chinnamma / Sr. Mary Francis, B.A., B.T.
The fifth child, Chinnamma (Mary), joined the Adoration Congregation (Sisters of the Adoration of the Blessed Sacrament – S.A.B.S.), taking the religious name Sr. Mary Francis, B.A., B.T. She served for many years as a dedicated teacher in a high school administered by the congregation. Following retirement, she leads a quiet and prayerful retired life at the Vazhappally Convent.
6. Prof. K. T. Mathai, M.A. (Kuttiyachan)
The sixth child, Kuttiyachan (K. T. Mathai M.A.), married in 1942 to Mariyamma, daughter of P. V. Poulose, Superintendent in the Accounts Office, Trivandrum. A distinguished scholar of English literature, he served as a Lecturer in English at St. Xavier's College, Palayamkottai, and St. Berchmans (S.B.) College, Changanacherry. Later, he joined the faculty of University College, Trivandrum, and currently serves as Professor of English at Government College, Thalassery.
7. Adv. K. T. Thomas, B.A., B.L.
The seventh child, K. T. Thomas B.A., B.L., entered the legal profession and practices actively as an Advocate residing in Ponkunnam. He is blessed with five children:
- Mariyamma
- Cicily (Chechamma)
- Maria Goretti (fondly known to her husband at home and in America as Mariyamma)
- Rani (Ranima)
- Thomas
8. Er. K. T. Joseph, B.Sc. (Eng.) (Appachan)
Mammy's eighth child, Appachan (K. T. Joseph B.Sc. Eng.), joined the Kerala State Government Service as an Engineer and now serves in the senior cadre of Executive Engineer. He married the eldest daughter of K. J. Mani of the Koottiparambil family in Vaikom. They have four children:
- Mammikutty
- Thomas
- Kunjachan
- Joji
9. K. T. Sebastian, B.A.
The ninth child, K. T. Sebastian B.A., looks after domestic affairs, estate management, and agriculture, residing at the ancestral Kathayanat homestead. He married Ethamma B.A. of the Kaniyamparambil family, Thathampally, Alappuzha. They are blessed with nine children:
- Sanio, Marykutty, Jose, Rosy, Kuruvila, Mathukutty, Siby, Vincent, and Tessy.
10. Annamma
The tenth child, Annamma, was married in 1945 to Varkeyachan of the Illathuparambil family in Punnathura. They are blessed with seven children.
11. Claramma, B.A.
The eleventh child, Claramma B.A., was married to Ouseppachan of the Peediyekkal family in Athirampuzha. They have five children.
12. Rosakutty, B.A.
The twelfth child, Rosakutty B.A., was married in 1956 to K. V. Varghese, M.Sc., of the Kunthara family in Panavally. They were blessed with one son. Rosakutty departed this life at an early age on June 2, 1959.