ഏഴാം തലമുറ • Seventh Generation

തൊമ്മി കുരുവിള (കുറുവച്ചൻ) മാളിയേക്കൽ – അന്ന പൊട്ടംകുളം
Kuruvila Maliackal (Thommy Kuruvila / Kuruvachan) – Anna Pottamkulam

മാളിയേക്കൽ കുടുംബം, നെടുങ്ങാട് / കാഞ്ഞിരപ്പള്ളി • Maliackal Family, Nedungad & Kanjirappally • (b. July 25, 1914)

🏠 Home (Main Family Tree) →
തൊമ്മി കുരുവിള (കുറുവച്ചൻ) മാളിയേക്കൽ – അന്ന പൊട്ടംകുളം (Kuruvila Maliackal & Anna Pottamkulam • 10th Child of Kuruvila Thommy Maliackal) Alice m. Thomas Ittiavira Karippaparambil • 3 Children Thomas (died in infancy) Thomas Scaria Family Home & Munnar Cardamom Estate Joseph Rubber Crepe Mill & Trade Resides with Parents Mariya m. Luka Joseph Poondikulam, Bharananganam Kuruvila (Babu), B.Com. m. Valsa Prakkadan Changanacherry • Kanjirappally Annamma (Anna), B.Sc. m. Dr. Thomas Thachil, M.S. Angamaly Thresiamma, B.Sc. m. Dr. Jose Chacko, M.B.B.S. Chirackal, Thottakkad Lucy Continuing Education Sissy Continuing Education Celine Continuing Education

സന്താനപരമ്പര • Three-Generation Descendants Overview

തൊമ്മി കുരുവിള (കുറുവച്ചൻ) – അന്ന പൊട്ടംകുളം ദമ്പതികളുടെ സന്താനങ്ങളും അവരുടെ കുടുംബങ്ങളും (8 & 9 തലമുറകൾ)

1. Alice (ആലീസ്)

m. Thomas Ittiavira, Karippaparambil (Vandanpara), Kanjirappally
Children (9th Gen): 3
  • Three children (മൂന്നു സന്താനങ്ങൾ)

2. Thomas (തോമസ്)

Second child of Kuruvachan & Anna

Status: Passed away in infancy (ശൈശവത്തിൽതന്നെ മരണം പ്രാപിച്ചു)

3. Thomas Scaria (തോമസ് സ്കറിയാ)

Third child of Kuruvachan & Anna

Residence & Work: Resides at the family home

  • Manages household/family affairs
  • Oversees the cardamom estate in Munnar (മൂന്നാറിലുള്ള ഏലത്തോട്ടം)

4. Joseph (ജോസഫ്)

Fourth child of Kuruvachan & Anna

Residence & Work: Resides with his parents

  • Operates his own rubber crepe mill and rubber businesses (റബ്ബർ ക്രീപ്പുമില്ലും റബ്ബർ വ്യവസായങ്ങളും)

5. Mariya (മറിയ)

m. Luka Joseph, Poondikulam, Bharananganam

Family Branch: Poondikulam, Bharananganam

6. Kuruvila / Babu (കുരുവിള / ബാബു), B.Com.

m. Valsa, only daughter of Devasya & Ammini Prakkadan, Changanacherry

Occupation: Rubber trade/business in Kanjirappally (കാഞ്ഞിരപ്പള്ളിയിൽ റബ്ബർ കച്ചവടം)

7. Annamma / Anna (അന്നമ്മ), B.Sc.

m. Dr. Thomas, M.S., eldest son of late Sub-Judge Joseph Thachil, Angamaly

Family Branch: Thachil, Angamaly

8. Thresiamma / Thresia (ത്രേസ്യാമ്മ), B.Sc.

m. Dr. Jose Chacko, M.B.B.S., son of Prof. C.C. Chacko, Chirackal, Thottakkad

Family Branch: Chirackal, Thottakkad

9. Lucy (ലൂസി)

Ninth child of Kuruvachan & Anna

Status: Continuing education (വിദ്യാഭ്യാസം തുടരുന്നു)

10. Sissy (സിസ്സി)

Tenth child of Kuruvachan & Anna

Status: Continuing education (വിദ്യാഭ്യാസം തുടരുന്നു)

11. Celine (സെലിൻ)

Eleventh child of Kuruvachan & Anna

Status: Continuing education (വിദ്യാഭ്യാസം തുടരുന്നു)

കുടുംബ ചരിത്രം (Malayalam History)

ഏഴാം തലമുറ – മാളിയേക്കൽ കുറുവച്ചൻ:

മേൽവിവരിച്ച 6- ാംതലമുറക്കാരനായ മാളിയേക്കൽ താമസിച്ച കുരുവിള തൊമ്മിയുടെ 10- ാമത്തെ സന്താനവും 7- ാം തലമുറക്കാരനുമായ തൊമ്മി കുരുവിള (കുറുവച്ചൻ) 1914 ജൂലൈ 25-നു ജനിച്ചു. വിദ്യാഭ്യാസാനന്തരം പൂർവകുടുംബശാഖയായ അരീത്തുറെ കല്ലറക്കൽ പൊട്ടംങ്കുളത്തു സ്കറിയായുടെ പുത്രി അന്നയെ വിവാഹം ചെയ്തു. മാതാപിതാക്കന്മാരോടൊന്നിച്ചും, പില്കാലം നെടുങ്ങാട്ടിൽ പണികഴിപ്പിച്ച വീട്ടിലേക്കുമാറിയും താമസിച്ചു. ഇദ്ദേഹത്തിനു ആലീസ്, തോമസ്, തോമസ് സ്കറിയാ, ജോസഫ്, മറിയ, കുരുവിള, അന്ന, ത്രേസ്യാ, ലൂസി, സിസ്സി, സെലിൻ എന്നീ സന്താനങ്ങളുണ്ട്.

1. ആലീസ് • കരിപ്പാപറമ്പിൽ (വണ്ടൻപാറ), കാഞ്ഞിരപ്പള്ളി

ആദ്യപുത്രി ആലീസിനെ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ (വണ്ടൻപാറ) തോമസ് ഇട്ടിയവിരാ വിവാഹം കഴിച്ചു. ഇവർക്കു മൂന്നു സന്താനങ്ങളുണ്ടു്.

2. തോമസ് • ശൈശവത്തിൽ നിര്യാതനായി

രണ്ടാമത്തെ സന്താനമായ തോമസ് ശൈശവത്തിൽതന്നെ മരണം പ്രാപിച്ചു.

3. തോമസ് സ്കറിയാ • കുടുംബഭവനവും മൂന്നാർ ഏലത്തോട്ടവും

മൂന്നാമത്തെ സന്താനമായ തോമസ് സ്കറിയാ വീട്ടുജോലികൾ നോക്കിയും മൂന്നാറിലുള്ള ഏലത്തോട്ടം അന്വേഷിച്ചും, കുടുംബത്തിൽതന്നെ കഴിയുന്നു.

4. ജോസഫ് • റബ്ബർ ക്രീപ്പുമില്ലും വ്യവസായങ്ങളും

കുറുവച്ചന്റെ 4- ാമത്തെ സന്താനമായ ജോസഫ് സ്വന്തമായി റബ്ബർ ക്രീപ്പുമില്ലും റബ്ബർ വ്യവസായങ്ങളും നടത്തി, മാതാപിതാക്കന്മാരോടുകൂടി താമസിക്കുന്നു.

5. മറിയ • പൂണ്ടിക്കുളം, ഭരണങ്ങാനം

അഞ്ചാമത്തെ സന്താനമായ മറിയയെ ഭരണങ്ങാനത്തു പൂണ്ടിക്കുളത്തു ലൂക്കാ ജോസഫ് വിവാഹം ചെയ്തു.

6. കുരുവിള (ബാബു), B.Com. • പ്രാക്കാടൻ, ചങ്ങനാശേരി / കാഞ്ഞിരപ്പള്ളി

ആറാമത്തെ സന്താനമായ കുരുവിള B.Com. (ബാബു) ചങ്ങനാശേരി പ്രാക്കാടൻ ദേവസ്യയുടേയും അമ്മിണിയുടെയും ഏകമകൾ വത്സയെ വിവാഹം ചെയ്തു. ബാബു ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ റബ്ബർ കച്ചവടം നടത്തുന്നു.

7. അന്നമ്മ, B.Sc. • തച്ചിൽ, അങ്കമാലി

ഏഴാമത്തെ സന്താനമായ അന്നമ്മ B.Sc.യെ അങ്കമാലി തച്ചിൽ പരേതനായ സബ് ജഡ്ജി ജോസഫിന്റെ മൂത്തപുത്രൻ തോമസ് M.S. വിവാഹം കഴിച്ചു.

8. ത്രേസ്യാമ്മ, B.Sc. • ചിറയ്ക്കൽ, തൊട്ടയ്ക്കാട്ട്

എട്ടാമത്തെ സന്താനമായ ത്രേസ്യാമ്മ B.Sc. യെ തൊട്ടയ്ക്കാട്ട് ചിറയ്ക്കൽ പ്രൊഫസർ സി.സി. ചാക്കോയുടെ മകൻ ജോസ് ചാക്കോ M.B.B.S. വിവാഹം കഴിച്ചു.

9, 10 & 11. ലൂസി, സിസ്സി, സെലിൻ

കുറുവച്ചന്റെ മറ്റു സന്താനങ്ങളായ ലൂസി, സിസ്സി, സെലിൻ എന്നിവർ വിദ്യാഭ്യാസം തുടരുന്നു.


Family History (English Translation)

Seventh Generation – Maliackal Kuruvachan (Thommy Kuruvila):

Thommy Kuruvila (Kuruvachan) Maliackal, the tenth child of the sixth-generation descendant Kuruvila Thommy who resided at Maliackal, and a seventh-generation member of the family, was born on July 25, 1914. Following his education, he married Anna, daughter of Scaria of the ancestral Kallarackal branch at Pottamkulam, Aruvithura. He lived together with his parents and later moved into a new house he constructed at Nedungad. They were blessed with eleven children: Alice, Thomas, Thomas Scaria, Joseph, Mariya, Kuruvila, Anna (Annamma), Thresia (Thresiamma), Lucy, Sissy, and Celine.

1. Alice • Karippaparambil (Vandanpara), Kanjirappally

Their eldest daughter, Alice, was married to Thomas Ittiavira of Karippaparambil (Vandanpara), Kanjirappally. They have three children.

2. Thomas • Passed Away in Infancy

Their second child, Thomas, passed away in infancy.

3. Thomas Scaria • Family Home & Munnar Cardamom Estate

Their third child, Thomas Scaria, looks after family and household affairs and oversees the cardamom estate in Munnar, residing at the family home.

4. Joseph • Rubber Crepe Mill & Businesses

Kuruvachan's fourth child, Joseph, operates his own rubber crepe mill and rubber businesses, residing together with his parents.

5. Mariya • Poondikulam, Bharananganam

The fifth child, Mariya, was married to Luka Joseph of Poondikulam, Bharananganam.

6. Kuruvila (Babu), B.Com. • Prakkadan, Changanacherry / Kanjirappally

The sixth child, Kuruvila (Babu), B.Com., married Valsa, the only daughter of Devasya and Ammini of Prakkadan, Changanacherry. Babu currently runs a rubber trade in Kanjirappally.

7. Annamma, B.Sc. • Thachil, Angamaly

The seventh child, Annamma, B.Sc., was married to Dr. Thomas, M.S., the eldest son of the late Sub-Judge Joseph of Thachil, Angamaly.

8. Thresiamma, B.Sc. • Chirackal, Thottakkad

The eighth child, Thresiamma, B.Sc., was married to Dr. Jose Chacko, M.B.B.S., son of Prof. C.C. Chacko of Chirackal, Thottakkad.

9, 10 & 11. Lucy, Sissy & Celine

Kuruvachan's younger children — Lucy, Sissy, and Celine — are continuing their education.