1976-ൽ പുനഃപ്രസിദ്ധീകരിച്ച കല്ലറയ്ക്കൽ കുടുംബ ചരിത്ര പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
കല്ലറയ്ക്കൽ കുടുംബത്തിലെ E ശാഖയിലെ അഞ്ചാം തലമുറക്കാരനും, ആദ്യകാലങ്ങളിൽ കല്ലറയ്ക്കൽ വീട്ടിലും പിന്നീടു് ആനത്താനത്തിൽ വീടു് പണിയിച്ച് അവിടെയും പാർത്തുവന്നിരുന്ന കുഞ്ഞുവർക്കി കുരുവിളയുടെ 7- ാമത്തെ സന്താനവം (രണ്ടാമതു കല്യാണം കഴിച്ച ചാച്ചിയമ്മ കരിപ്പാപ്പറമ്പിലിന്റെ 3- ാംമത്തെ - ആദ്യത്തെ രണ്ടുപേർ മരിച്ചുപോയി) 6- ാം തലമുറക്കാരനുമായ കുരുവിള മത്തായി (കൊച്ചുമത്തായി) 1885- ാംമാണ്ടു് (മേടമാസത്തിൽ) ഭൂജാതനായി. പള്ളിവാതുക്കലായ “കരിമ്പനാൽ” ഇട്ടിയവിരായുടെ മൂത്തപുത്രി ഏലി (മാമ്മി) യെ 1903- ാമാണ്ടു് മത്തായി വിവാഹം ചെയ്തു.
പിതാവിന്റെ ആജ്ഞാനുസരണവും മേൽനോട്ടത്തിലും “ആനത്താനം” ചേരിക്കലിലുള്ള “വിലങ്ങൂപാറ” പുരയിടത്തിൽ ദേഹണ്ഡങ്ങൾ നടത്തിയതു കൂടാതെ ടി ആനത്താനം ചേരിക്കലിലുള്ള “പണങ്ങോട്ടാം” വയൽ പുരയിടത്തിൽ ദേഹണ്ഡങ്ങൾ തുടരുകയും, അടുത്തയാണ്ടിൽ അറപ്പുരയ്ക്കൽ മുകൾ പുരയിടത്തിൽ തെങ്ങുംതൈകൾവച്ച് ദേഹണ്ഡങ്ങൾ നടത്തിവരികയും ചെയ്തു. പിന്നീട് പടങ്ങോട്ടാം വയൽപ്പുരയിടത്തിന്റെ കിഴക്കുഭാഗത്തും തെക്കുഭാഗത്തും റബ്ബർ കൃഷി കൂടി ആരംഭിച്ചു.
1917-ൽ കുടുംബവസ്തുക്കളുടെ ഭാഗവീതമായി ആനത്താനത്തിൽ “വിലങ്ങുപാറ” പുരയിടവും പണങ്ങോട്ടാം വയൽപുരയിടവും അതിൻറെ കിഴക്കുവശത്തായി 15 ഏക്കറോളം റബ്ബർ തോട്ടവും നെടുങ്ങാടു ചേരിക്കലും കുടപ്പന ചേരിക്കുലിൽ റോഡിന്റെ തെക്കുഭാഗവും, കുളപ്പുറം ചേരിക്കലിൻറെ ഒരംശവും, ഉടമ്പടിപ്രകാരം മത്തായിക്ക് ലഭിക്കുകയുണ്ടായി. ആനത്താനം തോട്ടത്തിൽ ററാപ്പിംഗ് തുടങ്ങിയതുമുതൽ നെടുങ്ങാട്ടിലും കരിമാവുതോട്ടത്തിലും റബർ കൃഷി ആരംഭിച്ചു. കൂടാതെ മേൽപറഞ്ഞ കരിമാവുതോട്ടത്തിൽ ഏതാനും ഭാഗത്ത് തെങ്ങുകൃഷിയും നടത്തി. അവിടെ ഒരു ചെറിയ കെട്ടിടവും പണിയിച്ചു. തെക്കുംതല ചേരിക്കലിനോടു ചേർന്നുള്ള ഇടക്കര പാപ്പള്ളിൽ പള്ളിവാതുക്കൽക്കാരിൽ നിന്നു കിട്ടിയ സ്ഥലത്തും റബർ കൃഷി ചെയ്തു. വിലങ്ങുപാറ പുരയിടത്തിലുള്ള വീട്ടിൽ പാർത്തുവരുന്നു.
അദ്ദേഹത്തിന് കുരുവിള, ത്രേസ്യാ, ഇട്ടിയവിരാ, ദേവസ്യാ, മത്തായി, നിക്ലാവോസ്, അന്ന, ജോസഫ്, മറിയ ഇങ്ങനെ 9 സന്താനങ്ങളുണ്ടു്.
അദ്ദേഹം റാന്നിയിൽ 200 ഏക്കർ സ്ഥലം വാങ്ങി. സൗകരൃത്തിനായി അവിടെ ഒരു കെട്ടിടം പണിതു് ഇട്ടിയവിരായെ അവിടെ പാർപ്പിക്കുകയും ചെയ്തു. ഈ സ്ഥലത്തുനിന്നും ലത്തീൻ റീത്തിൽപെട്ട വിജയപുരം മിസ്സത്തിലെ വേദപ്രചരണോപയോഗത്തിനു വേണ്ടി ഒരു പള്ളി പണിയാനുള്ള സ്ഥലം ദാനമായി കൊടുത്തു. ഇതുകൂടാതെ പല സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തു. കൂടാതെ കുളപ്രം ചേരിക്കലിലും കുടപ്പന ചേരിക്കലിലും ഉള്ള ദേഹണ്ഡ സ്ഥലങ്ങളിൽ ഓരോ കെട്ടിടം കൂടി പണിയിച്ചു് മുട്ടാറു പകുതിയിലും കിടങ്ങറയിലുമായി ഏഴായിരപ്പറ നെല്ലുവീതം ആണ്ടു തോറും പാട്ടം കിട്ടുന്നതായ നിലങ്ങൾ എഴുതിവാങ്ങി, പാട്ടം വാങ്ങിയും വരുന്നു.
കൂടാതെ മലബാറിൽ ഇപ്പോഴുള്ള മലപ്പുറം ഡിസ്ട്രിക്ടിൽ “കരിവാരകുണ്ടിൽ” ആയിരം ഏക്കറോളം സ്ഥലം വാങ്ങി ദേഹണ്ഡങ്ങൾ നടത്തി വരുന്നു. പ്രസ്തുത സ്ഥലത്തിനടുത്തുള്ള വനത്തിൽനിന്നും ആനകളെ പിടിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. ഈ വിധമെല്ലാം ദൈവാനുഗ്രഹത്താൽ പുത്രപൗത്രാദികളോടുകൂടി ജീവിച്ചു വരവെ, 6-5-1970-ൽ കൊച്ചുമത്തായി തന്റെ 85- ാംമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ബന്ധുമിത്രാദികളുടെയും മറ്റും സാന്നിദ്ധ്യത്തിൽ കാഞ്ഞിരപ്പള്ളി പള്ളിയിലെ കുടുംബ കല്ലറയിൽ ശവസംസ്കാരം നടത്തപ്പെട്ടു.
കൊച്ചമത്തായിയുടെ സന്താനങ്ങൾ
ത്രേസ്യാ
മുൻവിവരിച്ച ആറാം തലമുറക്കാരനായ കുരുവിള മത്തായി (കൊച്ചുമത്തായി) യുടെ രണ്ടാമത്തെ സന്താനമായ ത്രേസ്യായെ വിളക്കുമാടത്ത് കള്ളിവയലിൽ ആനവളരിൽ ജോസഫ് മകൻ ജോസഫ് (കൊച്ചു്) 1927 മെയ് 21-നു വിവാഹം ചെയ്തു. അവർക്കു് അന്ന എന്നൊരു പുത്രി ജനിച്ച ശേഷം, രണ്ടാമതു ഗർഭം ധരിച്ചിരിക്കവേ, ഡോക്ടരുടെ വിചാരശൂന്യമായ പരിശോധനമൂലമോ പെട്ടെന്നുള്ള ഞെട്ടൽ മൂലമോ അവിചാരിതമായി 1932 ഫെബ്രവരി 3- ാം തീയതി മരണം പ്രാപിച്ചു. പിറേറദിവസം കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് പള്ളിയുടെ മുററത്തുണ്ടായിരുന്ന പഴയ സിമിത്തേരി പള്ളിയിൽ അടക്കം ചെയ്കയും ചെയ്തു.
കരിമാവിൽ കുറുവച്ചൻ
കൊച്ചുമത്തായിയുടെ മൂത്തപുത്രനായ കരുവിള (കുറുവച്ചൻ) തൈക്കാട്ടുശേരിൽ വല്യാറ പാറായിൽ ഉരമീസിൻറെ പുത്രി റോസക്കുട്ടിയെ 1929 ഏപ്രിൽ 28- ാം തീയതി വിവാഹം കഴിച്ചു് കരിമാവിൽ താമസിക്കുന്നു. അവർക്കു് എട്ടാം തലമുറക്കാരായി മാത്യു (മാത്തച്ചൻ), ഉമ്മച്ചൻ, കുര്യാക്കോസ് (കൊച്ചുപാപ്പു), ഏബ്രഹാം, വക്കച്ചൻ, എന്നീ 5 സന്താനങ്ങൾ ഉണ്ടായി.
ഇവരിൽ മൂത്തമകൻ മാത്തച്ചൻ പൂഞ്ഞാററിൽ പ്ലാത്തോട്ടത്തിൽ മത്തായി റോസ അവർകളുടെ പുത്രി തെയ്യാമ്മയെ 1960 ഫെബ്രവരി 15- ാം തീയതി വിവാഹം ചെയ്തു. ഇവർക്ക് 9- ാം തലമുറക്കാരായി മേരിറോസ്, ജോജി, ( ജോർജ്), എൽസി ഇങ്ങനെ മൂന്നുപേർ ഉണ്ടായി. മാത്തച്ചനും തെയ്യാമ്മയും കൂടി മാറിത്താമസിക്കുവാൻ ആവശ്യമായ വീട്ടുപകരണങ്ങൾ വാങ്ങാനായി സ്വന്തം കാറിൽ എറണാകുളത്തിനു പോകുകയായിരുന്നു.
തൻറെ ഒരു കൂട്ടുകാരനെ കാണുവാനായി ആലുവായിൽ പോയതിനുശേഷം മടങ്ങി എറണാകുളത്തിനു വരവേ കളമശേരിയിൽവച്ച് ഒരു കാറപകടം ഉണ്ടായി. രണ്ടു പേർക്കും ഗുരുതരമായ പരിക്കുകളേറ്റു കൂടെയുണ്ടായിരുന്ന ജോജി ദൈവാനുഗ്രഹത്താൽ അൽഭുതകരമായി രക്ഷപെട്ടു. രണ്ടുപേരേയും ഉടൻതന്നെ എറണാകുളം ഗവ: ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, 1969 ജൂൺ 10- ാം തീയതി, മാത്തച്ചൻ ദയനീയമായി മരണമടഞ്ഞു. രാത്രിയിൽതന്നെ സ്വവസതിയായ കരുമാവിൽ കൊണ്ടുവന്നു. പിറേറദിവസം കാഞ്ഞിരപ്പള്ളി പള്ളി സിമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ 9- ാം നമ്പർ കുഴിയിൽ അടക്കം ചെയ്തു. തെയ്യാമ്മ ഒരു മാസത്തെ ചികത്സയ്ക്കു ശേഷം ദൈവാനുഗ്രഹത്താൽ ഒടിവും ചതവും ഭേദമായി തറവാട്ടിൽ താമസിച്ചുവരികയും ചെയ്യുന്നു. കാർ ആക്സിഡൻറ് പററുമ്പോൾ ഗർഭവതിയായിരുന്ന തെയ്യാമ്മ യാതൊരപകടവും കൂടാതെ എൽസിയെ 1970 ഫെബ്രുവരി 18- ാം തീയതി പ്രസവിച്ചു. സുഖമായി ജീവിച്ചുവരുന്നു.
കരിമാവിൽ കുവച്ചൻറെ രണ്ടാമത്തെ പുത്രനും 8- ാം തലമുറക്കാരനുമായ ഉർമീസ് ഉന്നത വിദ്യാഭ്യാസം കഴിച്ചു് ഒരു ഡെൻറിസ്റ്റായി കഴിയുന്നു. കോഴിക്കോട്ടു കുറേനാൾ പ്രാക്ടീസ് ചെയ്തശേഷം അവിടെനിന്നും ചങ്ങനാശേരിയിൽ വന്നു് പ്രാക്ടീസ് നടത്തിക്കൊണ്ടിരിക്കുന്നു. ചമ്പക്കുളത്ത് കവലയ്ക്കൽ കുടുംബാംഗമായ ത്രേസൃ (ലിസ്സമ്മ) യെ 1969 സെപ്തംബർ 5-നു് വിവാഹം കഴിച്ചു. അവർക്കു് ജോർജ്ജ്, മാത്യ, റോസ (ജിജി), ലിയോ, ജോസ് എന്നീ നാലു സന്താനങ്ങൾ ഉണ്ടു്. ഇവർ ചങ്ങനാശേരിയിൽ പാർത്തുവരുന്നു.
കുറുവച്ചൻറെ മൂന്നാമത്തെ പുത്രനും എട്ടാംതലമുറക്കാരനുമായ കയ്യൃാക്കോസ് (കൊച്ചുപാപ്പു) വിദ്യാഭ്യാസം കഴിഞ്ഞു് പാലായിൽ കുററിയാനിക്കൽ നിന്നും ആലീസിനെ വിവാഹം കഴിച്ചു. 1966 ഒക്ടോബർ 17-നു ആയിരുന്നു പ്രസ്തുത വിവാഹം. ഇവർക്ക് റോസ്മേരി, അന്ന (റീന), ജോർജ്ജ് എന്നീ മൂന്നു സന്താനങ്ങൾ ഉണ്ടായി. ഭാഗഉടമ്പടി പ്രകാരം കിട്ടിയ സ്ഥലത്തു് പുതുതായി ഒരു കെട്ടിടം പണിയിപ്പിച്ചു് അവിടെ താമസിക്കുന്നു.
കുറുവച്ചൻറെ നാലാമത്തെ പുത്രനും മേല്പറഞ്ഞിരുന്നവരുടെ സഹോദരനുമായ എബ്രാഹം (ഇട്ടിക്കുഞ്ഞു്) ജനനാൽ മുതൽ സുഖമില്ലാത്തയാളായിരുന്നു. ഇദ്ദേഹം 31 വയസുവരെ ജിവിച്ചിരുന്ന ശേഷം 1968 ഫെബ്രുവരി 25- ാം തീയതി മരിക്കുകയും കാഞ്ഞിരപ്പള്ളി പള്ളിയിൽ ഉള്ള കുടുംബ കല്ലറയിൽ 9- ാംനമ്പർ കുഴിയിൽ അടക്കുകയും ചെയ്തു.
കുരുവിളയുടെ അഞ്ചാമത്തെ പുത്രനായ ജോർജ്ജ് (വക്കച്ചൻ) ഉന്നത വിദ്യാഭ്യാസാനന്തരം, മാന്നാനത്തു് പെരുമാലി കുടുംബാംഗമായ ലീലമ്മയെ 1970 ജനുവരി 5-നു് അതിരമ്പുഴ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. ഇവർ മൂന്നു സന്താനങ്ങളോടുകൂടി തറവാടായ കരിമാവിൽ താമസിക്കുന്നു.
ഇട്ടിയവിരാ
ആനത്താനത്തു കൊച്ചുമത്തായിയുടെ രണ്ടാമത്തെ പുത്രനായ ഇട്ടിയവിരാ (ഇട്ടിരാച്ചൻ) വിദ്യാഭ്യാസം കഴിഞ്ഞു് ഇടമണ്ണിലുള്ള തോട്ടത്തിൻറെ മേൽനോട്ടത്തിനായി അവിടെ പാർക്കുന്നു. ചമ്പക്കുളത്തു മാപ്പിളശേരീ കുടുംബാംഗമായ മാത്തച്ചൻ - ഏലി അവർകളുടെ പുത്രി കാതറൈനെ (ചാച്ചിക്കുഞ്ഞു്) 1931 ജൂൺ 15-നു് ചമ്പക്കുളം പള്ളിയിൽ വച്ചു് വിവാഹം കഴിച്ചു. ഇവർക്ക് എട്ടാം തലമുറക്കാരായി ത്രേസ്യാ (പെണ്ണമ്മ), മാത്തച്ചൻ, ഏലിക്കുട്ടി, ദേവസ്യാച്ചൻ, അന്നമ്മ, സിസ്സിലി, പാപ്പച്ചൻ, മറിയലൂസി, ജോസഫ്, കാതറൈൻ, ഫിലോമിനാ, ഏബ്രാഹം (അവിരാച്ചൻ), എന്നീ 12 സന്താനങ്ങൾ
മേൽപ്പറഞ്ഞ ഇട്ടിരാച്ചൻറെ മൂത്ത പുത്രി ത്രേസ്യായെ വിദ്യാഭ്യാസാനന്തരം കൂട്ടിക്കൽ പൊട്ടങ്കളും കുടുംബാംഗമായ വെട്ടിക്കാനത്തു് വർക്കിച്ചൻ മൂത്തമകൻ ജോർജ് വിവാഹം ചെയ്തു. 1952 ഫെബ്രുവരി 18-ന് കൂട്ടിക്കൽ പള്ളിയിൽ വച്ചാണ് വിവാഹം നടത്തിയത്. ഇവർ സന്താനങ്ങളോടുകൂടി വടക്കേമേഖലയിൽ താമസിക്കുന്നു. ഇവർക്കു് റോസമ്മ, വക്കച്ചൻ, അവിരാച്ചൻ, മാത്യു, ജോസഫ് എന്നീ 5 സന്താനങ്ങൾ ഉണ്ടായി
ഇട്ടിയവിരായുടെ മൂത്ത പുത്രനായ മാത്യു (മാത്തച്ചൻ ) വിദ്യാഭ്യാസാനന്തരം ചമ്പക്കുളത്തു മാപ്പിളശേരി കടുംബാംഗമായ അലക്സാണ്ഡർ - ചിന്നമ്മ അവർകളുടെ മകൾ അന്നമ്മയെ 1963 ജനുവരി 21- ാം തീയതി ഇടമൺ ലെത്തീൻ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. ഭാഗഉടമ്പടി പ്രകാരം കാൽവരി മൗണ്ടു എസ്റ്റേറ്റിൻറെ ഭാഗമായി ഇട്ടിരായ്ക്കും കിട്ടിയ കരുവാരക്കുന്നിൻറെമേൽ നോട്ടത്തിനായി അവിടെ താമസിക്കുന്നു. ഇവർക്കു ഒൻപതാം തലമുറക്കാരായി എബ്രഹാം(അവിരാച്ചൻ ), അലക്സ്, (ഇവർ രണ്ടു പേരും ഇരട്ടകളാകുന്നു) മാത്യു പിയോ (മാത്തച്ചൻ), റാണി, കാതറൈൻ ഇങ്ങനെ 5 സന്താനങ്ങളുണ്ടായി. ഇവർ വിദ്യാഭൃാസം നടത്തുന്നു.
ഇട്ടിരാച്ചൻറെ മൂന്നാമത്തെ സന്താനമായ എലിസബത്തു് (ഏലിക്കുട്ടി), വിദ്യാഭ്യാസാനന്തരം ചമ്പക്കുളത്തു് കുർയ്യാളശേരി കുടുംബാംഗമായ വക്കച്ചൻ മകൻ കുറുവച്ചനെ ഇടമൺ ലത്തീൻ പള്ളിയിൽവച്ച് വിവാഹം ചെയ്തു. ഇവർക്ക് ഒരു പെൺ കുട്ടി ജനിച്ചു.
ഇട്ടിയവിരായൂടെ രണ്ടാമത്തെ പുത്രനായ ദേവസൃാച്ചൻ വിദ്യാഭ്യാസാനന്തരം അതിരമ്പുഴ, കുററിയിൽ കുടുംബാംഗമായ കുരൃൻ - മേരി അവർകളുടെ മകൾ അന്ന (രാജമ്മ) യെ 1968 മെയ് 6-നു അതിരമ്പുഴ പള്ളിയിൽ വച്ചു് വിവാഹം കഴിച്ചു. ഇവർക്ക് ഒൻപതാംതലമുറക്കാരായി എബ്രഹാം, ജെറോം (സോബിൻ), സാനിയാ എന്നിവർ ഉണ്ടായി. ഇദ്ദേഹം ഇടമണ്ണിലുള്ള സ്ഥലത്തെ ജോലികൾ നോക്കി പിതാവിനോടൊപ്പം താമസിക്കുന്നു.
ഇട്ടിരാച്ചൻറെ 5- ാമത്തസന്താനമായ അന്നമ്മയെ വിദ്യാഭ്യാസാനന്തരം പൂഞ്ഞാററിൽ കാട്ടാറാത്തു് കുടുംബാംഗമായ ജോസഫിന്റെ മകൻ ജോസഫ് 1965 ജനുവരി, 11-നു് പൂഞ്ഞാർ പള്ളിയിൽ വച്ച് വിവാഹം ചെയ്തു. പൂഞ്ഞാററിൽ താമസിക്കുന്നു. ഇവരുടെ 4 സന്താനങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു.
ഇട്ടിയവിരായുടെ 6- ാംമത്തെ സന്താനമായ സിസ്സിലിയെ വിദ്യാഭ്യാസാനന്തരം കോതമംഗലത്തു് ഇലഞ്ഞിക്കൽ കുടുംബാംഗമായ വർക്കിയുടെ മകൻ ജോസഫ് 1967 മെയ് 18-നു വിവാഹം ചെയ്തു. വടക്കേ ഇൻഡ്യയിൽ താമസിക്കുന്ന ഇവർക്ക് 2 സന്താനങ്ങളുണ്ടു്.
ഇട്ടിയവരായുടെ 7- ാമത്തെ സന്താനമായ പാപ്പച്ചൻ വിദ്യഭ്യാസാനന്തരം വീട്ടുകാരൃങ്ങൾ അന്വേഷിച്ചു് ഇടമണ്ണിൽ പിതാവുമൊത്തു പാർക്കുന്നു.
ഇട്ടിയവിരായുടെ 8- ാമത്തെ സന്താനമായ മറിയ ലൂസി (മറിയമ്മ) ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു് പാലായിൽ ഞാവള്ളിൽ കുടുംബാംഗമായ കുരൃൻറെ പുത്രൻ കുരൃനുമായി 1973 ജൂൺ 14-ന് കോട്ടയം പള്ളിയിൽ വച്ചു് വിവാഹം കഴിച്ചു.
ഇട്ടിയവിരായുടെ ബാക്കിയുള്ള മക്കൾ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു.
കുട്ടിയച്ചൻ
ആനത്താനത്തു കൊച്ചുമത്തായിയുടെ മൂന്നാമത്തെ പുത്രനായ ദേവസ്യാ (കുട്ടിയച്ചൻ) വിദ്യാഭ്യാസം കഴിഞ്ഞു് കാഞ്ഞിരപ്പള്ളി കടമപ്പഴ കുടുംബാംഗമായ കരിങ്ങണംപൊയ്കയിൽ കുഞ്ഞാക്കോ (പാപ്പൻ) - മറിയം അവർകളുടെ ഇളയ പുത്രി മറിയമ്മയെ 1935 സെപ്തംബർ 9-നു് കാഞ്ഞിരപ്പള്ളി പള്ളിയിൽ വച്ചു് വിവാഹം കഴിച്ചു. തറവാടായ പുത്തൻപുരയിൽ താമസിച്ചിരുന്നു. പിന്നീടു് ഭാഗയുടമ്പടിപ്രകാരം കുളപ്പുറത്തുള്ള സ്ഥലത്തു പുരവച്ചു് അങ്ങേട്ടു താമസം മാററി. അവർക്കു് 8- ാം തലമുറക്കാരായി മാത്യു (പാപ്പച്ചൻ), എൽസി, ജേക്കബ് (റോബിൻ), ജോർജ്ജ് (ജോജോ), മറിയം (വത്സ), സെബാസ്റ്റ്യൻ (സിബി), കൊച്ചുത്രേസ്യാ, ബാർബറാ (കൊച്ചുറാണി), സേവൃർ (സണ്ണി), അന്ന (അന്നു), ആഗ്നസു് (ആാഗി), ജോസഫ് (ജോസ്), ഏബ്രഹാം, ജേക്കബ് (ബാബു), ആൻറണി (റ്റോണി) എന്നീ 15 സന്താനങ്ങൾ ഉണ്ടായി.
കുട്ടിയച്ചൻറെ മൂത്ത മകനായ മാത്യു വിദ്യാഭ്യാസാനന്തരം ചെങ്ങളത്തു് മുണ്ടട്ടുചുണ്ടയിൽ കുടുംബാംഗമായ തൊമ്മച്ചൻറെ മകൾ എലിസബത്തിനെ 1963 മെയ് 2- ാംതീയതി കൂവപ്പള്ളിയിൽവച്ച് വിവാഹംചെയയ്തു. 9- ാം തലമുറക്കാരായി സെബാസ്റ്റ്യൻ (സുനിൽ), തോമസ്, മാത്യു, ജേക്കബ് എന്നീ സന്താനങ്ങൾ ഉണ്ടായി. ഇവർ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നു.
ദേവസ്യായുടെ 2- ാം സന്താനമായ എൽസി വിദ്യാഭ്യാസാനന്തരം താമരശേരിൽ കൈനടി കറിയാച്ചൻറെ മകൻ ബേബി 1959 മെയ് 25- ാം തീയതി ക്രൂവപ്പള്ളിയിൽ വച്ച് വിവാഹം ചെയ്തു. ഷീല, ജോബി, ബീനാ, സിബി എന്നീ 4 സന്താനങ്ങൾ ഇവർക്കുണ്ടു്.
കുട്ടിയച്ചൻറെ 3- ാമത്തെ സന്താനമായ ജേക്കബ് വിദ്യാഭ്യാസാനന്തരം അതിരമ്പുഴ കുററിയിൽ കുടുംബാംഗമായ സെബാസ്റ്റ്യൻ മകൾ ഫിലോമിനായെ 1966-ൽ വിവാഹം ചെയ്തു. ഭാഗയുടമ്പടിപ്രകാരം മലബാറിൽ കരുവാരക്കുണ്ടിൽ കാൽവരി മൗണ്ടു് എസ്റ്റേററിൻറ ഭാഗമായി ദേവസ്യായ്ക്കു കിട്ടിയ സ്ഥലത്തെ മേൽനോട്ടത്തിനായി അവിടെ താമസിക്കുന്നു. ഫിറോസ് (സെബാസ്റ്റൃൻ), മേരി, ആനി, എലിസബത്ത് എന്നീ 4 സന്താനങ്ങൾ ഉണ്ടായി. ഇവർ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു.
കട്ടിയച്ചന്റെ നാലാമത്തെ സന്താനമായ ജോർജ് വിദ്യാഭ്യാസാനന്തരം പ്രവിത്താനത്തു കല്ലറയ്ക്കൽ കുടുംബാംഗമായ ജോസഫിൻറെ മകൾ മേരിയെ 1970 മെയ് 11-നു് വിവാഹം ചെയ്തു. അവർ വീട്ടുകാരൃങ്ങൾ നോക്കി കുളപ്പുറത്ത് തറവാട്ടിൽ താമസിക്കുന്നു. ഇവർക്ക് 9- ാം തലമുറക്കാരായി അജി, മേരി, മാർഗരററ്, ജോസഫ് എന്നിവർ ഉണ്ടായി.
കട്ടിയച്ചൻറെ 5- ാമത്തെ സന്താനമായ വൽസ (മറിയം) B.Sc. ഉന്നതവിദ്യാഭ്യാസാനന്തരം കോട്ടയത്തു എട്ടുപാറ കുടുംബാംഗമായ ജോർജ്ജിൻറെ മകൻ എൻജിനീയർ മാത്യു (മാത്തച്ചൻ) വുമായി 1970 സെപ്തംബർ 5-നു കോട്ടയം പള്ളിയിൽ വച്ച് വിവാഹിതരായി. അവർ രണ്ടു പേരും അമേരിക്കയിൽ (Augustine, Maine, USA) ജോലി ചെയ്തു് സ്വന്തം വീടു പണിയിച്ചു താമസിച്ചുവരുന്നു.
ദേവസ്യായുടെ 6- ാമത്തെ സന്താനമായ സെബാസ്റ്റ്യൻ (സിബി) ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു വീട്ടുകാരൃങ്ങൾ അന്വഷിച്ചു് പിതാവുമൊത്തു പാർക്കുന്നു.
കുട്ടിയച്ചൻറെ ഏഴാമത്തെ സന്താനമായ കൊച്ചുറാണി ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു് ആലപ്പുഴ അക്കരക്കളത്തിൽ കുടുംബാംഗമായ കെ. സി. ജോസഫ് ബി.എ. യുടെ മകൻ അന്തോനിച്ചനുമായി 1971 മെയ് 13 -ന് ആലപ്പുഴ പള്ളിയിൽ വച്ചു് വിവാഹിതരായി. ഇദ്ദേഹം തെക്കൻ തിരുവിതാംകൂറിൽ പിതാവിൻറെ തോട്ടം നോക്കിവരുന്നു.
കുട്ടിയച്ചൻറ ബാക്കി കുട്ടികൾ ഇപ്പോൾ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു.
പാപ്പച്ചൻ
ആനത്താനത്ത് കൊച്ചുമത്തായിയുടെ നാലാമത്തെ പുത്രനായ മാത്യു (പാപ്പച്ചൻ ) ഉന്നതവിദ്യാഭ്യാസം നടത്തി ബി.എ. ബിരുദം നേടി. പിന്നീടു് അപ്പച്ചൻ മലബാറിൽ വാങ്ങിയ സ്ഥലം ദേഹണ്ഡിക്കാൻവേണ്ടി സഫോദരനായ നിക്ലാവോസ്സുമൊത്തുപോയി കാൽവരി മൌണ്ട് എന്ന എസ്റ്റേററുണ്ടാക്കി. അവിടെ പല കെട്ടിടങ്ങളും പണിതകൂട്ടത്തിൽ ഒരു ബംഗ്ലാവും ഉണ്ടാക്കി. പ്രസ്തുത തോട്ടം വീതം വച്ചപ്പോൾ ഇദ്ദേഹത്തിൻറെ വീതത്തിൽ ആ ബംഗ്ലാവും കിട്ടി. തോട്ടത്തിന്റെ മേൽനോട്ടത്തിനായി അവിടെ താമസിക്കുന്നു. ഇദ്ദേഹം എറണാകളത്തു് പീററർ വളവി അവർകളുടെ ഏകമകൾ ത്രേസൃാക്കുട്ടി ബി.എ. യെ 1938 നവംബർ 27- ാംതീയതി എറണാകുളം പള്ളിയിൽ വച്ചു് വിവാഹം ചെയ്തു. ഇവർക്കു എട്ടാംതലമുറക്കാരായി മാതൃു ക്രിസ്റ്റി (ജോയി), ഏലി (സുശീല), പീററർ ജോൺ ബ്രിട്ടോ (ജൂണോ), ജോസ്, ജോൺബോക്സോ ഇങ്ങനെ 5 സന്താനങ്ങൾ ഉണ്ടായി. ഇതിൽ അഞ്ചാമത്തെ സന്താനമായ ജോൺബോക്സോ 1958 ജൂൺമാസം 10- ാം തീയതി ജനിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ ഈ കുഞ്ഞു് എറണാകുളത്തുവച്ചു മരിക്കുകയും അവിടെയുള്ള സിമിത്തേരിയിൽ അടക്കം ചെയ്യുകയും ചെയ്തു. രണ്ടാമത്തെ പുത്രൻ ജൂണോ മദ്രാസ് Loyola college-ൽ ഉന്നതവിദ്യാഭ്യാസം (B.Com.) കഴിഞ്ഞു് പിതാവിനെ സഹായിച്ചുകൊണ്ടിരിക്കുന്നു. 3- ാമത്തെ പുത്രൻ ജോസ് മദ്രാസ് Loyola college-ൽ B.Sc., പാസായശേഷം ബോംബെയിൽ ഉന്നതവിദ്യാഭ്യാസം (Chartered Accountantancy) കഴിഞ്ഞു് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു.
പാപ്പച്ചൻറെ മൂത്ത പുത്രൻ (Joy) മാത്യു ക്രിസ്റ്റി (Christic) ഉന്നതവിദ്യാഭ്യാസാനന്തരം ഉടുപ്പിമെഡിക്കൽ കോളേജിൽ ഡോക്ടർ ബിരുദം നേടി, ബോംബെയിൽനിന്നും ബാലചികിത്സയിൽ പരിശീലനം നേടി ജോലിക്കു കാത്തുനിൽക്കുന്നു. ഇദ്ദേഹം ഇടമററത്തു് കരുവിനാക്കുന്നേൽ കുടുംബാംഗമായ കൊളബാംഭത്തു് തൊമ്മച്ചൻ മകൾ ത്രേസ്യായെ 1969 ഡിസംബർ 31- ാംതീയതി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. ഇവർക്ക് 9- ാം തലമുറക്കാരായി മാത്യു (സഞ്ചു), ത്രേസൃാ എന്നീ രണ്ടു സന്താനങ്ങൾ ഉണ്ടായി.
പാപ്പച്ചൻറെ രണ്ടാമത്തെ സന്താനവും ഏകമകളുമായ "സുശീല”, ഉന്നതവിദ്യാഭ്യാസം (B.Sc. Home Science) കഴിഞ്ഞു വിളക്കുമാടം കള്ളിവയലിൽ, കടുംബാംഗമായ കൊണ്ടൂപറമ്പിൽ പാപ്പച്ചൻറെ മകൻ കുഞ്ഞാപ്പുവിന്റെയും ലൂസിയുടെയും മകൻ ഏബ്രഹാം (Engineer) 1965 ഡിസംബർ 27- ാംതീയതി വിവാഹം ചെയ്തു. അവർക്കു് 9- ാം തലമുറയിൽ ജൂബെ, ലൂസി, ത്രേസ്യാ (ററീനാ) എന്നീ മൂന്നു സന്താനങ്ങൾ ഉണ്ടായി. പാപ്പച്ചൻ പൈകയിൽ ഒരു റബ്ബർ ഫാക്ടറി നടത്തുന്നു.
പാപ്പച്ചൻറെ മൂത്ത പുത്രൻ (Joy) മാത്യു ക്രിസ്റ്റി (Christic) ഉന്നതവിദ്യാഭ്യാസാനന്തരം ഉടുപ്പിമെഡിക്കൽ കോളേജിൽ ഡോക്ടർ ബിരുദം നേടി, ബോംബെയിൽനിന്നും ബാലചികിത്സയിൽ പരിശീലനം നേടി ജോലിക്കു കാത്തുനിൽക്കുന്നു. ഇദ്ദേഹം ഇടമററത്തു് കരുവിനാക്കുന്നേൽ കുടുംബാംഗമായ കൊളബാംഭത്തു് തൊമ്മച്ചൻ മകൾ ത്രേസ്യായെ 1969 ഡിസംബർ 31- ാംതീയതി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. ഇവർക്ക് 9- ാം തലമുറക്കാരായി മാത്യു (സഞ്ചു), ത്രേസൃാ എന്നീ രണ്ടു സന്താനങ്ങൾ ഉണ്ടായി.
പാപ്പച്ചൻറെ രണ്ടാമത്തെ സന്താനവും ഏകമകളുമായ "സുശീല”, ഉന്നതവിദ്യാഭ്യാസം (B.Sc. Home Science) കഴിഞ്ഞു വിളക്കുമാടം കള്ളിവയലിൽ, കടുംബാംഗമായ കൊണ്ടൂപറമ്പിൽ പാപ്പച്ചൻറെ മകൻ കുഞ്ഞാപ്പുവിന്റെയും ലൂസിയുടെയും മകൻ ഏബ്രഹാം (Engineer) 1965 ഡിസംബർ 27- ാംതീയതി വിവാഹം ചെയ്തു. അവർക്കു് 9- ാം തലമുറയിൽ ജൂബെ, ലൂസി, ത്രേസ്യാ (ററീനാ) എന്നീ മൂന്നു സന്താനങ്ങൾ ഉണ്ടായി. പാപ്പച്ചൻ പൈകയിൽ ഒരു റബ്ബർ ഫാക്ടറി നടത്തുന്നു.
നിക്ലാവോസ്
ആനത്താനത്തു് കൊച്ചമത്തായിയുടെ 5- ാമത്തെ പുത്രനായ നിക്ലാവോസ് (ഇക്കിളി), വിദ്യാഭ്യാസാനന്തരം വിളക്കുമാടത്തു് കള്ളിവയലിൽ കുടുംബമായ ആനവളരിൽ കുരൃൻ അവർകളുടെ പുത്രി അന്നമ്മയെ വിവാഹംചെയ്തു. 1942 സെപ്തംബർ 13-നു് കാഞ്ഞിരപ്പള്ളിയിൽ വച്ചാണു ഈ വിവാഹം നടന്നതു്. ഈ ദമ്പതികൾക്കു മാത്യു, (ജിമ്മി), ഏലി (ഷീല), കുരൃൻ (അപ്പുക്കുട്ടൻ ), ജോസ്, നിക്ലാവോസ് (ബോബി), അവിരാച്ചൻ, സെബാസ്റ്റ്യൻ (സിബി) (8-9, ഇരട്ടകട്ടികൾ) - എന്നീ സന്താനങ്ങൾ ഉണ്ടായി. മലബാറിൽ സ്വസഹോദരനുമൊത്തു്, കാൽവരി മൗണ്ട് എസ്റ്റേറ്റ് ദേഹണ്ഡിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വന്നു താമസിക്കുമ്പോൾ 8- ാമത്തെ പ്രസവം സംബന്ധിച്ചു ഭാര്യക്കുണ്ടായ അസുഖങ്ങൾ (Puer-peral fever) വർദ്ധിച്ച്, 1962 ഫെബ്രുവരി 23- ാംതീയതി ആശുപത്രിയിൽ വച്ചു മരണം പ്രാപിച്ചു. കാഞ്ഞിരപ്പള്ളി സിമിത്തേരിയിലുള്ള കുടുംബകല്ലറയിൽ 9- ാംനമ്പർ കുഴിയിലാണ് ശവശരീരം അടക്കം ചെയ്തത്. പിന്നീടു് കുട്ടികളോടുകൂടി ഇളയ സഹോദരനായ അപ്പച്ചൻറെകൂടെ കുറേക്കാലം താമസിച്ചു. അതിനുശേഷം ഭാഗയുടമ്പടിപ്രകാരം നിക്ലാവോസിനുകിട്ടിയ കുടപ്പനചേരിക്കലിലെ കെട്ടിടം പുതുക്കിപ്പണിതു് അങ്ങോട്ടു് മാറിത്താമസിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത മകൻ ജിമ്മി ഭാഗയുടമ്പടിപ്രകാരം മലബാറിൽ നിക്ലാവോസിനു കിട്ടിയ സ്ഥലത്തെ മേലന്വേഷണം നടത്തി, അവിടെയുള്ള ബംഗ്ലാവിൽ താമസിക്കുന്നു.
നിക്ലാവോസിൻറെ മൂത്തമകനായ മാത്യു (ജിമ്മി)വിദ്യാഭ്യാസാനന്തരം കോതമംഗലം ഇലഞ്ഞിക്കൽ കുടുംബാംഗമായ കുരൃപ്പിന്റെ മകൾ അൽഫോൻസാ (ആൽബി) യെ 1969 ആഗസ്റ്റിൽ കോതമംഗലം പള്ളിയിൽ വച്ചു് വിവാഹം കഴിച്ചു. കോതമംഗലം മെത്രാനാണു് വിവാഹകർമ്മം നടത്തിയതു്. സന്തോഷ് (നിക്ലാവോസ്), വിനോദ്, ആനന്ദ് എന്നീ സന്താനങ്ങളോടുകൂടി ഇവർ മലബാറിൽ താമസിക്കുന്നു.
നിക്ലാവോസിന്റെ ഏകപുത്രിയായ ഏലിയെ (ഷീല) - B.Sc. (Home science) വിദ്യാഭ്യാസാനന്തരം പറവൂർ കാഞ്ഞിരക്കാട്ടു കുടുംബാംഗമായ കുഞ്ഞുവറീതിന്റെ മൂത്ത പുത്രനായ വർക്കിയച്ചൻ (ജോർജ്ജി) എറണാകുളം പള്ളിയിൽവച്ചു് 1967 മെയ് 15- ാം തീയതി വിവാഹം ചെയ്തു. വർക്കിയച്ചൻ ഇപ്പോൾ ബോംബെയിൽ ക്രോംടൺ കമ്പനി (Computer programmer) യിൽ ജോലിനോക്കി ഭാര്യാസഹിതം അവിടെ പാർക്കുന്നു. കാതറൈൻ, ജോർജ് എന്നീ രണ്ടു സന്താനങ്ങൾ ഇവർക്കുണ്ടു്.
നിക്ലാവോസിൻറെ 3 മുതൽ 7 വരെയുള്ള മക്കൾ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു.
സിസ്റ്റർ കാർമ്മൽ ഓഫ് ദി ഹോളിഫാമിലി (അന്നമ്മ)
ആനത്താനത്തു് കൊച്ചു മത്തായിയുടെ ഏഴാമത്തെ സന്താനവും രണ്ടാമത്തെ പുത്രിയുമായ അന്നമ്മ വിദൃാഭ്യാസാനന്തരം തൻറെ 18- ാമത്തെ വയസ്സിൽ, സ്വമനസാ കോട്ടയത്തു് ഗ്രേറ്റ് കാർമ്മൽ എന്ന കർമ്മലീത്ത ഒന്നാംസഭ വക മഠത്തിൽ ചേർന്നു. സിസ്റ്റർ കാർമേൽ ഓഫ് ഹോളി ഫാമിലി എന്ന പേരു സ്വീകരിച്ചു്, 1939 മെയ് 19-നു സഭാവസ്ത്രം സ്വീകരിച്ചു. ഏതാണ്ടു് 10 കൊല്ലക്കാലം ആ മഠത്തിൽ താമസിച്ച ശേഷം, വേറൊരു മഠം സ്ഥാപിക്കുവാൻ വേണ്ടി ഗോവയിലേക്കു പോയി. അവിടെ ഒരു കൊല്ലക്കാലം താമസിച്ച ശേഷം പ്രതികൂല സാഹചര്യങ്ങൾമൂലം തിരിച്ചു് തിരുവല്ലായിൽ വന്നു് അവിടെ St. Joseph's Convent എന്ന പേരിൽ ഒരു മഠം സ്ഥാപിച്ച് മറ്റു കൂട്ടുകാരോടുകൂടി അവിടെതാമസിച്ചു.
അപ്പച്ചൻ
ആനത്താനത്തു കൊച്ചുമത്തായിയുടെ എട്ടാമത്തെ പുത്രനായ ജോസഫ് (അപ്പച്ചൻ) വിദ്യാഭ്യാസാനന്തരം ചാലക്കുടി പരിയാരത്തു, കണ്ണമ്പള്ളി കുടുംബാംഗമായ ലാനാക്കുഞ്ഞിൻറെ ദ്വിതീയ പുത്രി ത്രേസ്യാമ്മയെ 1948 സെപ്തംബർ 13- ാംതീയതി കാഞ്ഞിരപ്പള്ളിയിൽ വച്ചു വിവാഹം ചെയ്തു. മോൺ. ജേക്കബ് കല്ലറയ്ക്കൽ അവർകളാണു് വിവാഹകർമ്മം നടത്തിയതു്. ഈ ദമ്പതികൾക്ക് എട്ടാം തലമുറക്കാരായി നാലു പെൺകുട്ടികളാണുള്ളതു്. ഇവരിൽ മൂത്ത പുത്രി ആലീസ് (എലിസബത്തു്) 1951 ഡിസംബർ 10- ാം തീയതിയും, രണ്ടാമത്തെ പുത്രി ആൻസി 1954 ജൂൺ 5-നും, മൂന്നാമത്തെ മകളായ ത്രേസ്യാ (ബിന്നി) 1957 ഫെബ്രുവരി 12-നും, 4- ാമത്തെ മകളായ കൊച്ചുത്രേസ്യാമറിയം (കൊച്ചുറാണി) 1958 ഒക്ടോബർ 3-നും പിറന്നു. പ്രാരംഭ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളിയിൽ വച്ചു നടത്തിയശേഷം ഈ കുട്ടികൾ എറണാകുളം St. Theresa's Convent-ൽ പഠിച്ചു.
മൂത്തമകൾ എലിസബത്ത് (ആലീസ്) B.Sc. പാസ്സായശേഷം ബോംബെയിൽ നിർമ്മല നികേതനിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുമ്പോൾ വിവാഹിതയായി.
രണ്ടാമത്തെ പുത്രി അന്ന (ആൻസി) എറണാകുളത്തുവച്ച് പ്രീഡിഗ്രി പാസ്സായശേഷം തിരുവനന്തപുരം All Saint's College-ൽ ചേർന്നു. ഇപ്പോൾ B.Sc. യ്ക്ക് പഠിക്കുന്നു.
മൂന്നാമത്തെ മകൾ ത്രേസ്യാ (ബിന്നി) തിരുവനന്തപുരം All Saint's College-ൽ പ്രീഡിഗ്രി പരീക്ഷ എഴുതി നിൽക്കുന്നു.
4- ാമത്തെ മകൾ കൊച്ചുറാണി ഇപ്പാൾ എറണാകുളത്തു പത്താം സ്റ്റാൻഡാർഡിൽ പഠിക്കുന്നു. നാലാമത്തെ പുത്രി, കൊച്ചുത്രേസ്യാ പുണ്യവതിയടെ പെരുനാൾ ദിവസം പിറന്നതിനാലാണ് അങ്ങനെ നാമകരണം ചെയ്തതു്.
അപ്പച്ചൻ ഭാരൃയും കട്ടികളും മാതാവുമൊത്ത് തറവാടായ കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ ആനത്താനത്തു പുത്തൻപുരയിൽ താമസിക്കുന്നു. ഭാഗ ഉടമ്പടിപ്രകാരം കാഞ്ഞിരപ്പള്ളിയിലും, ഇടമണ്ണിലും, മലബാറിലും കിട്ടിയ സ്ഥലത്തെ ആദായമെടുത്തു സുഖമായി ജീവിക്കുന്നു.
അപ്പച്ചന്റെ മൂത്ത പുത്രിയായ എലിസബത്ത് (ആലീസ്) ഉന്നതവിദ്യാഭ്യാസം B. Sc. (Home Science) കഴിഞ്ഞ് എറണാകുളത്തു ചൂളയ്ക്കൽ കുടുംബാംഗമായ എറണാകുളം മുൻസിപ്പൽ ചെയർമാൻ കുരുവിള B.A. യുടെ മകൻ അഗസ്റ്റിനു (രാജൻ) മായി 1972 ഡിസം ബർ 31- ാം തീയതി കാഞ്ഞിരപ്പള്ളി പള്ളിയിൽവച്ചു് വിവാഹിതയായി. കേരളാ ഈശോ സഭയുടെ പ്രൊവിൻഷ്യൽ (Rev. Fr. Joseph മേക്കാടു് S.J.) ആണു് വിവാഹകർമ്മം നടത്തിയത്. അഗസ്ററിൻ B. E. ബാംഗളുർ L.R.D.E-ൽ ഇലക്ട്രോണിക്ക് എൻജിനീയറായി ജോലി നോക്കിയിരിക്കവേയാന്നു വിവാഹം നടന്നത്. ഇതിനുശേഷം രണ്ടുപേരും ബാംഗ്ലൂരിലാണു് താമസിച്ചിരുന്നതു്. അവരുടെ വിവാഹാനിവേഴ്സറിയായ 1973 ഡിസംബർ 31-നു ഒരു പെൺകുഞ്ഞുണ്ടായി. ഇതിനിടയിൽ ബാംഗളൂരിലെ ജോലി രാജിവച്ചു് ചാലക്കുടിയിലെ Eddy current controls India Limited എന്ന കമ്പനിയിൽ ഒരു ഇലക്ട്രോണിക് എൻജിനീയറായി രാജൻ ജോലി ഏറെറടുക്കുകയുംചെയ്തു. അവിടെ ഒരു കെട്ടിടം വാടകയ്ക്കെടുത്തു ഭാരൃയോടും ഏക പുത്രിയോടുംകൂടെ താമസിച്ച് ജോലിനോക്കിവരുന്നു.
മറിയമ്മ
ആനത്താനത്തെ കൊച്ചമത്തായിയുടെ 9- ാമത്തെ സന്താനമായ മറിയമ്മയെ വിദ്യാഭ്യാസാനന്തരം പൂർവ കുടുംബമായ കല്ലറയ്ക്കൽ പൊട്ടങ്കുളത്ത് ശാഖയിലെ വർക്കി (കൊച്ചുകൊച്ചു്) യുടെ പുത്രൻ തോമസ് (തൊമ്മച്ചൻ), നെക്കൊണ്ടു് 1942 സെപ്തംബർ 9- ാംതീയതി കൂട്ടിക്കൽ പള്ളിയിൽ വച്ച് വിവാഹം കഴിപ്പിച്ചു. വേലനിലത്തു് കിട്ടിയ ഭാഗത്തിൽ ഒരു പുര പണിയിച്ചു് അവിടെ പാർത്തിരുന്നു. അവർക്കു് എട്ടാം തലമുറക്കാരായി വർക്കി (രാജൻ), മേരികാർമ്മൽ (കുമാരി), ലൈല (എലിസബത്തു് അൽഫോൻസാ), ത്രേസ്യാ (റ്റെസി), അന്ന (ലീല), മാത്യു (മാത്തച്ചൻ ), ഫിലോമിന (ഷീല), ലൂസി, തോമസ്, ഫ്രാൻസീസ് സേവൃർ (റ്റോമി) എന്നിങ്ങനെ 9 സന്താനങ്ങൾ ഉണ്ടായി. കാലാന്തരത്തിൽ ഭാഗയുടമ്പടിപ്രകാരം കിട്ടിയ കൂട്ടിക്കലുള്ള സ്ഥലങ്ങൾ എല്ലാം വിറ്റ് നിലമ്പൂർ പട്ടണത്തിൽ ഒരു കെട്ടിടവും, നല്ല ഒരു റബ്ബർതോട്ടവും വാങ്ങി. ഇവർ നിലമ്പൂർ പട്ടണത്തിൽ സുഖമായി താമസിച്ചുവരുന്നു. സന്താനങ്ങളിൽ 1 തൊട്ടു 4 വരെയുള്ളവർ വിവാഹിതരായി.
The following is the English translation of the excerpts from the Kallarackal Family History book (republished in 1976):
Kuruvila Mathai (KochuMathai), a sixth-generation member and the 7th child of Kunjuvarkey Kuruvila—who belonged to the 5th generation of Branch E of the Kallarackal family and lived initially at the ancestral Kallarackal home and later built and resided in a house at Anathanam—(and the 3rd child born to his second wife, Chachyamma Karippaparambil, the first two having died in infancy), was born in 1885 (in the month of Medam). In 1903, Mathai married Eli (Mammi), the eldest daughter of Ittiavirah of the Karimbanal family of Pallivathukal.
Under his father's direction and supervision, in addition to carrying out land improvements and agricultural developments (dehandangal) on the “Vilangupara” property situated in the Anathanam Cherikkal, he continued developments on the “Panangottam” Vayal property within the said Anathanam Cherikkal. The following year, he planted coconut saplings and carried out agricultural improvements on the Arappuraykkal Mukal property. Subsequently, he also commenced rubber cultivation on the eastern and southern portions of the Panangottam Vayal property.
In 1917, as his allotted share in the partition of the family properties according to formal deed/agreement, Mathai received the “Vilangupara” property in Anathanam, the Panangottam Vayal property, approximately 15 acres of rubber plantation on its eastern side, Nedungadu Cherikkal, the portion south of the road in Kudappana Cherikkal, and a share of the Kulappuram Cherikkal. From the time tapping began in the Anathanam plantation, rubber cultivation was also initiated in Nedungad and in the Karimavu plantation. Furthermore, coconut cultivation was carried out on a portion of the aforementioned Karimavu estate, and he constructed a small building there. Rubber was also cultivated on the land acquired from the Pallivathukal family at Idakkara Pappallil adjacent to Thekkumthala Cherikkal. He resided in the house located on the Vilangupara property.
He had nine children: Kuruvila, Thresia, Ittiavirah, Devasia, Mathai, Niklavos (Nicholas), Anna, Joseph, and Mariya.
He purchased 200 acres of land in Ranni. For convenience, he constructed a building there and settled his son, Ittiavirah, on that property. From this land, he donated a parcel for the construction of a church for missionary purposes under the Latin Rite Diocese of Vijayapuram (Vijayapuram Mission). In addition, he rendered various other assistance and support. Furthermore, he constructed a building on each of the developed properties at Kulappuram Cherikkal and Kudappana Cherikkal, and acquired—through formal deeds—paddy lands in Muttar village and Kidangara yielding an annual rental income of 7,000 para of paddy, which he continued to collect.
Additionally, in Malabar (in present-day Malappuram District), he acquired approximately 1,000 acres of land at “Karivarakundu” and carried out extensive agricultural developments. He was also granted official government permission to capture wild elephants from the forest adjacent to that property. Living in this manner by the grace of God surrounded by his children and grandchildren, KochuMathai passed away from this earthly life on May 6, 1970, at the age of 85. His funeral was conducted in the presence of relatives, friends, and community members, and he was laid to rest in the family vault at Kanjirappally Church.
Children of KochuMathai
Karimavil Kuruvachan
Kuruvila (Kuruvachan), the eldest son of KochuMathai, married Rosakutty, daughter of Urmees (Hormis) of the Vallyara Parayil family in Thaikkattussery, on April 28, 1929, and resides in Karimavu. To them were born five children belonging to the eighth generation: Mathew (Mathachan), Ummachan, Kuriakose (Kochupappu), Abraham, and Vakkachan
Among them, the eldest son, Mathachan, married Theyyamma, daughter of Mathai and Rosa of the Plathottathil family in Poonjar, on February 15, 1960. To them were born three children belonging to the 9th generation: Mary Rose, Joji (George), and Elsy.
Mathachan and Theyyamma were traveling in their own car to Ernakulam to buy household furnishings and appliances needed to set up their separate home. After visiting a friend in Aluva, while returning towards Ernakulam, they met with a car accident at Kalamassery. Both sustained grave injuries; little Joji, who was accompanying them, miraculously escaped unharmed by God's grace. Although both were immediately rushed to the Ernakulam Government Hospital, Mathachan tragically passed away on June 10, 1969. That same night, his body was brought to his home in Karimavu. The following day, he was laid to rest in Vault No. 9 of the family tomb in the Kanjirappally Church cemetery.
After a month of medical treatment, by God's grace, Theyyamma recovered from her fractures and injuries, and has been residing at the ancestral home. Theyyamma, who was pregnant at the time of the car accident, gave birth safely to Elsy on February 18, 1970, and continues to live in good health.
Kuruvachan’s second son and 8th-generation descendant, Urmees, completed his higher education and is practicing as a Dentist. After practicing in Kozhikode for some time, he relocated to Changanassery, where he continues his practice. He married Thresia (Lissamma) of the Kavalackal family in Champakulam on September 5, 1969. They have children: George, Mathew, Rosa (Jiji), Leo, and Jose. They reside in Changanassery.
Kuruvachan’s third son and 8th-generation descendant, Kuriakose (Kochupappu), after completing his education, married Alice from the Kurrianikkal family of Pala on October 17, 1966. To them were born three children: Rosemary, Anna (Reena), and George. On the plot of land allotted to him under the family partition deed, he constructed a new home and resides there.
Kuruvachan’s fourth son and brother to the aforementioned, Abraham (Ittikunju), had been in poor health since birth. Having lived to the age of 31, he passed away on February 25, 1968, and was interred in Vault No. 9 of the family tomb at Kanjirappally Church.
Kuruvila’s fifth son, George (Vakkachan), after completing his higher education, married Leelamma of the Perumaly family in Mannanam on January 5, 1970, at Athirampuzha Church. Along with their three children, they reside at the ancestral home in Karimavu.
Thresia
Thresia, the second child of sixth-generation Kuruvila Mathai (KochuMathai), was married on May 21, 1927, to Joseph (Kochu), son of Joseph of the Aanavalaril branch of the Kallivayalil family in Vilakkumadam. After giving birth to a daughter named Anna, while pregnant with her second child, she unexpectedly passed away on February 3, 1932—whether due to an injudicious medical examination by a doctor or from sudden shock. The following day, she was laid to rest in the old cemetery situated in the courtyard of St. Dominic’s Church, Kanjirappally
Ittiavirah
Ittiavirah (Ittirachan), the second son of KochuMathai of Anathanam, after completing his education, resides in Edamon to oversee and manage the plantation situated there. On June 15, 1931, at Champakulam Church, he married Catherine (Chachikunju), daughter of Mathachan and Eli of the Mappilassery family in Champakulam.To them were born twelve children belonging to the eighth generation: Thresia (Pennamma), Mathachan, Elikutty, Devasyachan, Annamma, Cecily, Pappachan, Mary Lucy, Joseph, Catherine, Philomina, and Abraham (Avirachan).
The aforementioned Ittirachan’s eldest daughter, Thresia, after her education, was married to George, the eldest son of Varkeychan of the Vettikkanam branch of the Pottamkulam family in Koottickal, on February 18, 1952, at Koottickal Church. Residing in the northern region along with their children, they had five children: Rosamma, Vakkachan, Avirachan, Mathew, and Joseph.
Ittiavirah’s eldest son, Mathew (Mathachan), after his education, married Annamma, daughter of Alexander and Chinnamma of the Mappilassery family in Champakulam, on January 21, 1963, at Edamon Latin Church. In accordance with the family partition agreement, he resides in Karivarakundu to oversee the land allotted to Ittira as part of the Calvary Mount Estate. To them were born five children belonging to the ninth generation: Abraham (Avirachan) and Alex (who are twins), Mathew Pio (Mathachan), Rani, and Catherine. They are currently pursuing their education.
Ittirachan’s third child, Elizabeth (Elikutty), after completing her education, was married at Edamon Latin Church to Kuruvachan, son of Vakkachan of the Kuryalassery family in Champakulam. A daughter was born to them.
Ittiavirah’s second son, Devasyachan, after completing his education, married Anna (Rajamma), daughter of Kurian and Mary of the Kurriyil family in Athirampuzha, on May 6, 1968, at Athirampuzha Church. To them were born ninth-generation children: Abraham, Jerome (Sobin), and Saniya. He oversees operations on the land in Edamon and resides with his father.
Ittirachan’s fifth child, Annamma, after her education, was married to Joseph, son of Joseph of the Kattarath family in Poonjar, on January 11, 1965, at Poonjar Church. They reside in Poonjar, and their four children are currently studying.
Ittiavirah’s sixth child, Cecily, after her education, was married on May 18, 1967, to Joseph, son of Varkey of the Elanjikkal family in Kothamangalam. Residing in North India, they have two children.
Ittiavirah’s eighth child, Mary Lucy (Mariyamma), after completing higher education, was married on June 14, 1973, at Kottayam Church to Kurian, son of Kurian of the Njavallil family in Pala.
Ittiavirah’s remaining children are currently pursuing their education.
Kuttiyachan
After completing his education, Devasia (Kuttiyachan), the third son of KochuMathai of Anathanam, married Mariyamma—the youngest daughter of Kunjakko (Pappan) and Mariam of the Karinganampoykayil branch of the Kadamappuzha family of Kanjirappally—on September 9, 1935, at Kanjirappally Church. They initially resided at the ancestral home, Puthenpura. Later, in accordance with the family partition deed/agreement (bhagayudambadi), he constructed a house on the land at Kulappuram and relocated their residence there. To them were born fifteen children belonging to the 8th generation: Mathew (Pappachan), Elsy, Jacob (Robin), George (Jojo), Mariam (Valsa), Sebastian (Siby), KochuThresia, Barbara (KochuRani), Xavier (Sunny), Anna (Annu), Agnes (Aggi), Joseph (Jose), Abraham, Jacob (Babu), and Antony (Tony).
Kuttiyachan’s eldest son, Mathew, after completing his education, married Elizabeth, daughter of Thommachan of the Mundattuchundayil family in Chengalath, on May 2, 1963, at Koovappally. They had children belonging to the 9th generation: Sebastian (Sunil), Thomas, Mathew, and Jacob. They are currently pursuing their education.
Devasia’s second child, Elsy, after completing her education, was married to Baby, son of Kariyachan of the Thamarasseril family in Kainakary, on May 25, 1959, at Koovappally. They have four children: Sheela, Joby, Beena, and Siby.
Kuttiyachan’s third child, Jacob, after his education, married Philomina, daughter of Sebastian of the Kurriyil (Kurrattiyil) family in Athirampuzha, in 1966. In accordance with the family partition agreement, he resides in Malabar at Karivarakundu to manage the land allotted to Devasia as part of the Calvary Mount Estate. They had four children: Firoz (Sebastian), Mary, Annie, and Elizabeth. They are currently pursuing their education.
Kuttiyachan’s fourth child, George, after his education, married Mary, daughter of Joseph of the Kallarackal family in Pravithanam, on May 11, 1970. Overseeing household affairs, they reside at the Kulappuram ancestral home. To them were born 9th-generation children: Aji, Mary, Margaret, and Joseph.
Kuttiyachan’s fifth child, Valsa (Mariam), after completing higher education (B.Sc.), was married to Engineer Mathew (Mathachan), son of George of the Ettupara family in Kottayam, on September 5, 1970, at Kottayam Church. Both of them work in the United States (Augusta / Augustine, Maine, USA), where they have built their own home and reside.
Devasia’s sixth child, Sebastian (Siby), after completing his higher education, oversees family affairs and resides with his father.
Kuttiyachan’s seventh child, KochuRani, after completing higher education, was married to Anthonichan, son of K. C. Joseph B.A. of the Akkarakkalathil family in Alappuzha, on May 13, 1971, at Alappuzha Church. He manages his father’s plantation in South Travancore.
Kuttiyachan’s remaining children are currently pursuing their education.
Pappachan
Mathew (Pappachan), the fourth son of KochuMathai of Anathanam, pursued higher education and earned a Bachelor of Arts (B.A.) degree.Later, in order to cultivate and develop the land acquired by his father in Malabar, he went along with his brother Niklavos and established an estate named Calvary Mount. Among the various buildings constructed there, they also built a bungalow. When the said estate was partitioned among the family, that bungalow was allotted as part of his share. He currently resides there to manage and oversee the estate. On November 27, 1938, at Ernakulam Church, he married Thresiakutty B.A., the only daughter of Mr. Peter Valavi of Ernakulam. To them were born five children belonging to the 8th generation: Mathew Christy (Joy), Eli (Susheela), Peter John Britto (Juno), Jose, and John Bosco. Among them, the fifth child, John Bosco, was born on June 10, 1958. However, two months later, the infant passed away in Ernakulam and was laid to rest in the local church cemetery there. The second son, Juno, after completing his higher education (B.Com.) at Loyola College, Madras, is assisting his father. The third son, Jose, after graduating with a B.Sc. from Loyola College, Madras, completed his higher professional studies in Chartered Accountancy in Bombay and is currently undergoing practical training.
Pappachan’s eldest son, Mathew Christy (Joy), after completing his higher education, earned a medical degree from Udupi Medical College and underwent specialized training in Pediatrics in Bombay, and is currently awaiting employment. On December 31, 1969, at St. Mary’s Cathedral in Ernakulam, he married Thresia, daughter of Thommachan of the Kolabambhath branch of the Karuvinakkunnel family in Edamattam. To them were born two children belonging to the 9th generation: Mathew (Sanju) and Thresia.
Pappachan’s second child and only daughter, Susheela, after completing her higher education (B.Sc. in Home Science), was married on December 27, 1965, to Abraham (Engineer), son of Kunjappu and Lucy (Kunjappu being the son of Pappachan of the Konduparambil branch of the Kallivayalil family in Vilakkumadam). To them were born three children belonging to the 9th generation: Jube, Lucy, and Thresia (Teena). Pappachan runs a rubber factory in Paika.
Ikkili
Niklavos (Ikkili), the fifth son of KochuMathai of Anathanam, after completing his education, married Annamma, daughter of Mr. Kurian of the Aanavalaril branch of the Kallivayalil family in Vilakkumadam. The marriage took place in Kanjirappally on September 13, 1942. To this couple were born the following children: Mathew (Jimmy), Eli (Sheela), Kurian (Appukkuttan), Jose, Niklavos (Bobby), Avirachan, and Sebastian (Siby) (8th & 9th being twins). After developing the Calvary Mount Estate in Malabar along with his brother, he returned to live in Kanjirappally. Following her eighth childbirth, his wife’s illness (puerperal fever) aggravated, and she passed away in the hospital on February 23, 1962. Her mortal remains were laid to rest in Vault No. 9 of the family tomb in the Kanjirappally Church cemetery. Later, along with his children, he lived for some time with his younger brother, Appachan. Afterwards, in accordance with the family partition agreement, he renovated the building allotted to him at Kudappana Cherikkal and relocated his residence there. His eldest son, Jimmy, oversees the property allotted to Niklavos in Malabar under the partition agreement and resides in the estate bungalow there.
Niklavos’s eldest son, Mathew (Jimmy), after completing his education, married Alphonsa (Albi), daughter of Kuriap of the Elanjikkal family of Kothamangalam, in August 1969 at Kothamangalam Church. The marriage ceremony was solemnized by the Bishop of Kothamangalam. They reside in Malabar along with their children: Santhosh (Niklavos), Vinod, and Anand."
Niklavos’s only daughter, Eli (Sheela), B.Sc. (Home Science), after completing her education, was married on May 15, 1967, at Ernakulam Church to Varkeyachan (George), the eldest son of Kunjuvareed of the Kanjirakkattu family in Paravur. Varkeyachan currently works as a Computer Programmer at the Crompton Company in Bombay, where he resides with his wife. hey have two children: Catherine and George."
Annamma
Annamma, the seventh child and second daughter of KochuMathai of Anathanam, after completing her education, voluntarily entered the convent belonging to the Carmelite Order (Cloistered / Great Carmel) in Kottayam at the age of 18. Taking the religious name Sister Carmel of the Holy Family, she received the religious habit on May 19, 1939. After residing in that monastery for about ten years, she went to Goa to establish a new convent. After staying there for about a year, due to adverse circumstances, she returned to Thiruvalla, where she founded a convent named St. Joseph’s Convent and resided there along with her companions.
Appachan
Joseph (Appachan), the eighth child (sixth son) of KochuMathai of Anathanam, after completing his education, married Thresiamma, the second daughter of Lonakkunju of the Kannampally family in Pariyaram, Chalakudy, on September 13, 1948, at Kanjirappally. Monsignor Jacob Kallarackal solemnized the marriage ceremony.To this couple were born four daughters belonging to the eighth generation:
Eldest daughter, Alice (Elizabeth), born on December 10, 1951 Second daughter, Ancy (Anna), born on June 5, 1954 Third daughter, Thresia (Binny), born on February 12, 1957 Fourth daughter, KochuThresia Mariam (KochuRani), born on October 3, 1958
After their primary education in Kanjirappally, these children studied at St. Teresa’s Convent in Ernakulam.
The eldest daughter, Elizabeth (Alice), after earning her B.Sc., was married while pursuing higher studies at Nirmala Niketan in Bombay.
The second daughter, Anna (Ancy), after passing her Pre-Degree course in Ernakulam, joined All Saints’ College in Thiruvananthapuram, where she is currently studying for her B.Sc.
The third daughter, Thresia (Binny), has completed writing her Pre-Degree examinations at All Saints’ College, Thiruvananthapuram.
The fourth daughter, KochuRani, is currently studying in the 10th standard in Ernakulam. She was named KochuThresia because she was born on the feast day of Saint Therese of Lisieux (the Little Flower).
Appachan resides with his wife, children, and mother at the ancestral home—Kallarackal Anathanam Puthenpura in Kanjirappally. He lives comfortably, drawing income from the agricultural properties allotted to him under the family partition deed in Kanjirappally, Edamon, and Malabar.
Appachan’s eldest daughter, Elizabeth (Alice), after completing her higher education with a B.Sc. in Home Science, was married on December 31, 1972, at Kanjirappally Church to Augustine (Rajan), son of Kuruvila B.A. (former Municipal Chairman of Ernakulam) of the Choolackal family in Ernakulam. Rev. Fr. Joseph Mekkad S.J., the Provincial of the Society of Jesus (Jesuits) in Kerala, solemnized the marriage.
At the time of marriage, Augustine B.E. was working as an Electronics Engineer at LRDE (Electronics and Radar Development Establishment) in Bangalore, where the couple initially resided. On their first wedding anniversary—December 31, 1973—a baby girl was born to them.
Subsequently, Rajan resigned from his position in Bangalore and took up an appointment as an Electronics Engineer at Eddy Current Controls (India) Limited in Chalakudy. He currently resides in Chalakudy in a rented home with his wife and daughter while continuing his work there.
Mariyamma
Mariyamma, the ninth child of KochuMathai of Anathanam, after completing her education, was given in marriage to Thomas (Thommachan), son of Varkey (Kochukochu) of the ancestral Kallarackal Pottamkulam branch, on September 9, 1942, at Koottickal Church. They built a house on the property allotted to them at Velanilam and resided there.
To them were born children belonging to the eighth generation: Varkey (Rajan), Mary Carmel (Kumari), Laila (Elizabeth Alphonsa), Thresia (Tessy), Anna (Leela), Mathew (Mathachan), Philomina (Sheela), Lucy, Thomas, and Francis Xavier (Tomy).
Over time, having sold all their lands in Koottickal that were received under the family partition deed, they purchased a building and a productive rubber plantation in Nilambur town. They currently reside comfortably in Nilambur town. Among their children, the first four (1 to 4) are married.