ഏഴാം തലമുറ • Seventh Generation

തൊമ്മി ജോസഫ് (അപ്പച്ചൻ) മാളിയേക്കൽ – അന്ന കടമപ്പുഴ
Joseph Maliackal (Thommy Joseph / Appachan) – Anna Kadmapuzha

മാളിയേക്കൽ കുടുംബം, കാഞ്ഞിരപ്പള്ളി / മണ്ണാർക്കാട് • Maliackal Family, Kanjirappally & Mannarkkad • (b. 1st Medam 1899)

🏠 Home (Main Family Tree) →
തൊമ്മി ജോസഫ് (അപ്പച്ചൻ) മാളിയേക്കൽ – അന്ന കടമപ്പുഴ (Joseph Maliackal & Anna Kadmapuzha • 3rd Child of Kuruvila Thommy Maliackal) Thommy (Thommachan) m. d/o Kurian Vachaparambil Pulinkunnu • 8 Children Aeli m. s/o Kuruvachan Kallankattu Thidanad (Vellukkunnel) Chacko m. Karimpoozhikattu Family Vaikom • Settled in Malabar Achamma m. Devasya Pallivathukkal s/o Chandy Pallivathukkal Chachi m. s/o Adv. Kora Kanjirappally Munsiff Court Mary m. Ouseppachan Kokkappally Thuruthippadavu, Kanjirappally Kuruvila (Kuttappan) m. Kizhakkethalakkal Kanjirappally • 2 Sons Leelamma m. Thommachan Kallankattu Aruvithura (Vellukkunnel) Varkey (George) m. Niece of Mathayichan Kizhakkekara • 4 Children Celine (Ammini) m. George Cheenimoottil Karippaparambil • Malabar Joseph Resides with Father Mannarkkad

സന്താനപരമ്പര • Three-Generation Descendants Overview

തൊമ്മി ജോസഫ് (അപ്പച്ചൻ) – അന്ന കടമപ്പുഴ ദമ്പതികളുടെ സന്താനങ്ങളും അവരുടെ കുടുംബങ്ങളും (8 & 9 തലമുറകൾ)

1. Thommy / Thommachan (തൊമ്മി / തൊമ്മച്ചൻ)

m. Daughter of Kurian Vachaparambil, Pulinkunnu

b. July 31, 1919 • Residence: Ancestral Home, Nedungad

Children (9th Gen): 8
  • Dr. Joseph / Jose (ജോസഫ് / ജോസ്), M.B.B.S. – m. from Parackal family, Kanjoor
  • Dr. Kurian / Kuriappan (കുര്യൻ / കുര്യപ്പൻ), M.B.B.S. – Serving in the Military
  • Annamma (അന്നമ്മ) – m. Chandikunju, s/o Pallivathukkal Kunjammachan
  • Tommy (റ്റോമി) – Student
  • Mariyamma (മറിയമ്മ) – Student
  • Appachan (അപ്പച്ചൻ) – Student
  • Lissa (ലിസ്സാ) – Student
  • Antappan (ആന്റപ്പൻ) – Student

2. Eli (ഏലി)

m. Son of Kuruvachan, Kallankattu (Thidanad)

Family Branch: Vellukkunnel family of Aruvithura (Thidanad Kallankattu)

3. Chacko (ചാക്കോ)

m. From Karimpoozhikattu Family, Vaikom

Residence & Work: Malabar

  • Sold the Inchikkunnu estate in Mannarkkad for ₹1.25 lakhs per his father's instruction
  • Purchased and cultivated new lands in Malabar; assisted father in building houses & cultivation

4. Achamma (അച്ചാമ്മ)

m. Devasya, s/o Chandy Pallivathukkal

Family Branch: Pallivathukkal

5. Chachi (ചാച്ചി)

m. Son of Advocate Kora

Family: Advocate Kora, Kanjirappally Munsiff Court

6. Mary (മേരി)

m. Ouseppachan, eldest s/o late Appachan Kokkappally

Branch: Kokkappally (Pallivathukkal), Kanjirappally • Residence: Thuruthippadavu, Kanjirappally

7. Kuruvila / Kuttappan (കുരുവിള / കുട്ടപ്പൻ)

m. Daughter of Kunjappan Kizhakkethalakkal, Kanjirappally

Status: Passed away prematurely (അകാല ചരമം പ്രാപിച്ചു)

Children (9th Gen): 2 Sons
  • Two sons – residing with their mother and grandfather Appachan at Pottassery, Mannarkkad

8. Leelamma (ലീലാമ്മ)

m. Thommachan, s/o Kunju Kallankattu

Family Branch: Vellukkunnel Kallankattu, Aruvithura

9. Varkey / George (വർക്കി / ജോർജ്ജ്)

m. Niece (sister's daughter) of Mathayichan Kizhakkekara, Mannarkkad
Children (9th Gen): 4
  • Four children (നാലു സന്താനങ്ങൾ)

10. Celine / Ammini (സെലിൻ / അമ്മിണി)

m. George, s/o Kochuthommachan Cheenimoottil

Branch: Cheenimoottil (Karippaparambil), Kanjirappally • Residence: Malabar

11. Joseph (ജോസഫ്)

Youngest child of Joseph Maliackal & Anna Kadmapuzha

Residence: Lives with his father in Mannarkkad (പിതാവിനോടൊത്തു് മണ്ണാർക്കാട്ടു് താമസിക്കുന്നു)

കുടുംബ ചരിത്രം (Malayalam History)

ഏഴാം തലമുറ – തൊമ്മി ജോസഫ് (അപ്പച്ചൻ):

മേൽ വിവരിച്ച ആറാം തലമുറക്കാരനായ തൊമ്മിയുടെ മൂന്നാമത്തെ സന്താനവും, ഏഴാംതലമുറക്കാരനുമായ തൊമ്മി ജോസഫ് 1899- ാമാണ്ടു് മേടമാസം 1- ാം തീയതി പിറന്നു. വിദ്യാഭ്യാസാനന്തരം കാഞ്ഞിരപ്പള്ളി പുത്തൻപുരയിൽ കുടുംബത്തിന്റെ ഉപശാഖയായ കടമപ്പുഴ ചാക്കോയുടെ പുത്രി അന്നയെ വിവാഹംചെയ്തതായി മുൻപു് പ്രസ്താവിച്ചല്ലോ. ഇദ്ദേഹം പിതാവിനോടൊന്നിച്ചു താമസിച്ചു ദേഹണ്ഡങ്ങൾ നടത്തിവന്നു.

എട്ടാംതലമുറക്കാരായി തൊമ്മി, ഏലി, ചാക്കോ, അച്ചാമ്മ, ചാച്ചി, മേരി, കുരുവിള, ലീലാമ്മ, വർക്കി, സെലിൻ, ജോസഫ് ഇങ്ങനെ 11 സന്താനങ്ങൾ അദ്ദേഹത്തിനുണ്ടായി.

1. തൊമ്മി (തൊമ്മച്ചൻ) • നെടുങ്ങാട് തറവാട്

മേൽവിവരിച്ച 7- ാംതലമുറക്കാരനായ ജോസഫിന്റെ ആദ്യപുത്രനായ തൊമ്മി (തൊമ്മച്ചൻ) 1919 ജൂലൈ 31- ാം തീയതിയാണ് ജനിച്ചത്. വിദ്യാഭ്യാസ ശേഷം പുളിങ്കുന്നിൽ വാച്ചാപറമ്പിൽ കുര്യന്റെ പുത്രിയെ വിവാഹം ചെയ്തു. ജോസഫ്, കുര്യൻ, അന്നമ്മ, റ്റോമി, മറിയമ്മ, അപ്പച്ചൻ, ലിസ്സാ, ആന്റപ്പൻ എന്നീ സന്താനങ്ങളാണിവർക്കുള്ളതു്. ആദ്യസന്താനമായ ജോസ് M.B.B.S., കാഞ്ഞൂർ പാറക്കൽ കുടുംബത്തിൽനിന്നും വിവാഹം കഴിച്ചു. രണ്ടാമത്തെ സന്താനമായ കുര്യപ്പൻ M.B.B.S. പാസ്സായശേഷം മിലിട്ടറിയിൽ സേവനമനുഷ്ഠിക്കുന്നു. മൂന്നാമത്തെ സന്താനമായ അന്നമ്മയെ പള്ളിവാതുക്കൽ കുഞ്ഞമ്മച്ചന്റെ മകൻ ചാണ്ടിക്കുഞ്ഞു വിവാഹം ചെയ്തു. റ്റോമി, മറിയമ്മ, അപ്പച്ചൻ, ലിസ്സാ, ആന്റപ്പൻ എന്നിവർ പഠിച്ചു കൊണ്ടിരിക്കുന്നു. തൊമ്മച്ചൻ നെടുങ്ങാട്ടിലുള്ള തറവാട്ടിൽതന്നെ താമസിക്കുന്നു.

2. ഏലി • കല്ലൻകാട്ട്, തിടനാട്

തന്റെ രണ്ടാമത്തെ സന്താനമായ ഏലിയെ അരുവിത്തുറ വെള്ളൂക്കുന്നേലായ തിടനാട്ട് കല്ലൻകാട്ടു് കുറുവച്ചൻ എന്നയാളിന്റെ പുത്രനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു.

3. ചാക്കോ • കരിംപൂഴിക്കാട്ട്, വൈക്കം / മലബാർ

3- ാമത്തെ സന്താനമായ ചാക്കോയാകട്ടെ, വൈക്കത്തു കരിംപൂഴിക്കാട്ടു നിന്നും വിവാഹം ചെയ്തു. ഇദ്ദേഹം പിതാവിന്റെ ആജ്ഞാനുസരണം മണ്ണാർക്കാട്ടു ഇഞ്ചിക്കുന്നു തോട്ടം ഒന്നേകാൽ ലക്ഷം രൂപയ്ക്കും വിറ്റ്, പകരം മലബാറിൽ വേറെ സ്ഥലം വാങ്ങി ദേഹണ്ഡിച്ചു. പുരകൾ പണിയുന്നതിലും ദേഹണ്ഡങ്ങൾ നടത്തുന്നതിലും ഇദ്ദേഹം പിതാവിനെ വേണ്ടവിധം സഹായിച്ചിരുന്നു.

4. അച്ചാമ്മ • പള്ളിവാതുക്കൽ

നാലാമത്തെ സന്താനമായ അച്ചാമ്മയെ പള്ളിവാതുക്കൽ ചാണ്ടിയുടെ പുത്രൻ ദേവസ്യാ വിവാഹം ചെയ്തു.

5. ചാച്ചി • അഡ്വ. കോര, കാഞ്ഞിരപ്പള്ളി

5- ാമത്തെ സന്താനമായ ചാച്ചിയെ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി വക്കീൽ, കോര അവർകളുടെ പുത്രനാണ് വിവാഹം ചെയ്തത്.

6. മേരി • കോക്കാപ്പള്ളി, തുരുത്തിപ്പടവ്

6- ാമത്തെ സന്താനമായ മേരിയെ, കാഞ്ഞിരപ്പള്ളി പള്ളിവാതുക്കലായ കോക്കാപ്പള്ളി പരേതനായ അപ്പച്ചൻ മൂത്തപുത്രൻ ഔസേപ്പച്ചൻ വിവാഹംചെയ്തു. കാഞ്ഞിരപ്പള്ളി തുരുത്തിപ്പടവിലാണ് ഇവർ താമസിക്കുന്നതു്.

7. കുരുവിള (കുട്ടപ്പൻ) • കിഴക്കേത്തലയ്ക്കൽ / മണ്ണാർക്കാട് പൊറ്റശേരി

7- ാമത്തെ സന്താനമായ കുരുവിള (കുട്ടപ്പൻ) കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കൽ കുഞ്ഞപ്പന്റെ മകളെ വിവാഹം ചെയ്തു. ഇവർക്കു രണ്ടു ആൺമക്കളുണ്ടു്. കുട്ടപ്പൻ അകാല ചരമം പ്രാപിച്ചു. ഭാര്യയും പുത്രന്മാരും ഇപ്പോൾ പിതാവായ അപ്പച്ചന്റെകൂടെ മണ്ണാർക്കാട്ടു പൊറ്റശേരിൽ താമസിക്കുന്നു.

8. ലീലാമ്മ • കല്ലങ്കാട്ട്, അരുവിത്തുറ

8- ാമത്തെ സന്താനമായ ലീലാമ്മയെ അരുവിത്തുറ വെള്ളൂക്കുന്നേൽ കല്ലങ്കാട്ടു കുഞ്ഞിന്റെ മകൻ തൊമ്മച്ചൻ വിവാഹം ചെയ്തു.

9. വർക്കി (ജോർജ്ജ്) • കിഴക്കേക്കര, മണ്ണാർക്കാട്

9- ാമത്തെ സന്താനമായ ജോർജ്ജ്, മണ്ണാർക്കാടു് കിഴക്കേക്കര മത്തായിച്ചന്റെ സഹോദരിയുടെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നതു്. ഇവർക്ക് നാലു സന്താനങ്ങളുണ്ടു്.

10. സെലിൻ (അമ്മിണി) • ചീനിമൂട്ടിൽ, കാഞ്ഞിരപ്പള്ളി / മലബാർ

10- ാമത്തെ സന്താനമായ അമ്മിണിയെ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചീനിമൂട്ടിൽ കൊച്ചുതൊമ്മച്ചൻ മകൻ ജോർജ് വിവാഹം ചെയ്തു. ഇവർ മലബാറിൽ താമസിക്കുന്നു.

11. ജോസഫ് • മണ്ണാർക്കാട്

11- ാമത്തെ സന്താനമായ ജോസഫ് പിതാവിനോടൊത്തു് മണ്ണാർക്കാട്ടു് താമസിക്കുന്നു.


Family History (English Translation)

Seventh Generation – Thommy Joseph (Appachan) Maliackal:

Thommy Joseph (Appachan) Maliackal, the third child of the sixth-generation descendant Thommy (Maliackal Kuruvila Thommy) and a seventh-generation member of the family, was born on the 1st of Medam, 1899. As previously noted, following his education he married Anna, daughter of Kadamappuzha Chacko, belonging to a sub-branch of the Puthenpurayil family of Kanjirappally. He lived together with his father and carried out agricultural cultivation and land improvements.

They were blessed with eleven children of the eighth generation: Thommy, Eli, Chacko, Achamma, Chachi, Mary, Kuruvila, Leelamma, Varkey (George), Celine (Ammini), and Joseph.

1. Thommy (Thommachan) • Ancestral Home, Nedungad (b. July 31, 1919)

Thommy (Thommachan), the eldest son of seventh-generation Joseph, was born on July 31, 1919. Following his education, he married the daughter of Kurian Vachaparambil of Pulinkunnu. They have eight children: Joseph (Jose), Kurian (Kuriappan), Annamma, Tommy, Mariyamma, Appachan, Lissa, and Antappan. Their eldest child, Dr. Jose, M.B.B.S., married from the Parackal family of Kanjoor. Their second child, Dr. Kuriappan, after completing his M.B.B.S., serves in the military. Their third child, Annamma, married Chandikunju, son of Pallivathukkal Kunjammachan. Tommy, Mariyamma, Appachan, Lissa, and Antappan are pursuing their studies. Thommachan resides at the ancestral home in Nedungad.

2. Eli • Kallankattu, Thidanad

Joseph gave his second child, Eli, in marriage to the son of Kuruvachan of Kallankattu, Thidanad, belonging to the Vellukkunnel family of Aruvithura.

3. Chacko • Karimpoozhikattu, Vaikom / Malabar

The third child, Chacko, married from the Karimpoozhikattu family of Vaikom. In accordance with his father's instructions, he sold the Inchikkunnu estate in Mannarkkad for 1.25 lakh rupees, and in its place purchased other land in Malabar and cultivated it. He ably assisted his father in constructing houses and carrying out agricultural work.

4. Achamma • Pallivathukkal

The fourth child, Achamma, was married to Devasya, son of Chandy Pallivathukkal.

5. Chachi • Adv. Kora, Kanjirappally

The fifth child, Chachi, was married to the son of Advocate Kora of the Kanjirappally Munsiff Court.

6. Mary • Kokkappally, Thuruthippadavu

The sixth child, Mary, was married to Ouseppachan, the eldest son of the late Appachan of Kokkappally (a branch of Pallivathukkal), Kanjirappally. They reside at Thuruthippadavu, Kanjirappally.

7. Kuruvila (Kuttappan) • Kizhakkethalakkal / Pottassery, Mannarkkad

The seventh child, Kuruvila (Kuttappan), married the daughter of Kunjappan Kizhakkethalakkal of Kanjirappally. They were blessed with two sons. Kuttappan passed away prematurely. His wife and two sons reside with his father Appachan at Pottassery, Mannarkkad.

8. Leelamma • Kallankattu, Aruvithura

The eighth child, Leelamma, was married to Thommachan, son of Kunju of Kallankattu (Vellukkunnel family), Aruvithura.

9. Varkey (George) • Kizhakkekara, Mannarkkad

The ninth child, Varkey (George), married the sister's daughter (niece) of Kizhakkekara Mathayichan of Mannarkkad. They have four children.

10. Celine (Ammini) • Cheenimoottil, Kanjirappally / Malabar

The tenth child, Celine (Ammini), was married to George, son of Kochuthommachan of Cheenimoottil (Karippaparambil branch), Kanjirappally. They reside in Malabar.

11. Joseph • Mannarkkad

The eleventh child, Joseph, resides together with his father in Mannarkkad.