ആറാം തലമുറ • Sixth Generation

അക്കാമ്മ – അഡ്വ. ജോർജ്ജ് തോമസ് B.A., B.L.
Ackamma – Adv. George Thomas Pallivathukkal

പള്ളിവാതുക്കൽ, രാമപുരം • ആദിത്യപുരം ബംഗ്ലാവ്, കാഞ്ഞിരപ്പള്ളി • (1892 – 1967)

🏠 Home (Main Family Tree) →
Ackamma & Adv. George Thomas B.A., B.L. (Pallivathukkal, Ramapuram • Adityapuram Bungalow) George Thomas I.A.S. m. Kunjamma Panikulam Babu (Vavachan) m. Marykutty Perumpallichira Pennamma m. K.P. Joseph Konnackal

Three Generation Family Tree • മൂന്നു തലമുറകൾ

Ackamma & Adv. George Thomas (6th Gen) • 3 Children (7th Gen) • Descendants (8th Gen)

1. George Thomas, I.A.S. (Raytom)

m. Kunjamma • Panikulam, Thrissur

Distinguished Civil Service Career:

Served as District Collector of Kottayam and later as Acting Chief Secretary to the Government of Kerala; retired and resides in Thiruvananthapuram.

2. Babu (Vavachan)

m. Marykutty • Perumpallichira, Kothamangalam

Residence:

Resides with family in Kanjirappally.

3. Pennamma

m. K. P. Joseph • Konnackal, Kuravilangad

Central Government Service:

Her husband served as Accountant General (A.G.) under the Central Government of India; residing in Madras (Chennai).


അക്കാമ്മ – ജീവചരിത്രവും കുടുംബ ചരിത്രവും

പള്ളിവാതുക്കൽ, രാമപുരം • ആദിത്യപുരം ബംഗ്ലാവ്, കാഞ്ഞിരപ്പള്ളി • (1892 – 1967)

കുഞ്ഞുവർക്കി കുരുവിളയുടെ പത്താമത്തെ സന്താനമായ അക്കാമ്മയെ (Born on 28th August 1892) രാമപുരത്തു് പള്ളിവാതുക്കൽ ജോർജ്ജ് തോമസ് B.A., B.L. വിവാഹം ചെയ്തു. ഇവർക്കു് റേറാം (ജോർജ്ജ് തോമസ് – I.A.S.), ബാബു (വാവച്ചൻ), പെണ്ണമ്മ എന്നീ സന്താനങ്ങൾ ഉണ്ടു്. കാഞ്ഞിരപ്പള്ളി ആദിത്യപുരം ബംഗ്ലാവിൽ താമസിച്ചു വരവെ, 1967 മെയ് 2-ാം തീയതി അക്കാമ്മ മരണം പ്രാപിച്ചു. ഭർത്താവായ ജോർജ്ജ് തോമസ് B.A., B.L. ആകട്ടെ, 1962 ഡിസംബർ 27-ാം തീയതിയും ചരമം പ്രാപിക്കുകയുണ്ടായി.


അക്കാമ്മയുടെ സന്താനങ്ങൾ

1. ജോർജ് തോമസ് – I.A.S. (റേറാം)

അക്കാമ്മയുടെ ആദ്യത്തെ സന്താനമായ ജോർജ് തോമസ്, തൃശൂർ പാനികുളം കുടുംബത്തിൽനിന്നും കുഞ്ഞമ്മയെ വിവാഹം ചെയ്തു. ഇദ്ദേഹം കോട്ടയം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ടു്. പിന്നീടു് ഗവണ്മെൻറ് ആക്ടിംഗ് ചീഫ് സെക്രട്ടറിയായും ജോലി നോക്കിയതിനു ശേഷം റിട്ടയർ ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്നു.

2. ബാബു (വാവച്ചൻ)

രണ്ടാമത്തെ സന്താനമായ വാവച്ചൻ കോതമംഗലത്തു് പെരുമ്പള്ളിച്ചിറ മേരിക്കുട്ടിയെ വിവാഹം ചെയ്തു് കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു.

3. പെണ്ണമ്മ

മൂന്നാമത്തെ സന്താനമായ പെണ്ണമ്മയെ കുറവിലങ്ങാടു് കൊന്നയ്ക്കൽ കെ.പി. ജോസഫ് വിവാഹം ചെയ്തു. ഇദ്ദേഹം അക്കൌണ്ടൻറ് ജനറലായി കേന്ദ്ര ഗവണ്മെൻറിൻറെ കീഴിൽ ജോലി ചെയ്തുകൊണ്ടു് മദ്രാസിൽ താമസിക്കുന്നു.


Ackamma Pallivathukkal – Biography & Family History

Pallivathukkal Family, Ramapuram • Adityapuram Bungalow, Kanjirappally • (1892 – 1967)

Ackamma, the tenth child of fifth-generation patriarch KunjuVarkey Kuruvila (and belonging to the sixth generation of the Kallarackal / Anathanam family), was born on August 28, 1892.

Ackamma was married to Advocate George Thomas, B.A., B.L., hailing from the eminent Pallivathukkal family in Ramapuram. To them were born three children belonging to the seventh generation: Raytom (George Thomas, I.A.S.), Babu (Vavachan), and Pennamma.

While residing at the family estate residence, Adityapuram Bungalow in Kanjirappally, Ackamma was called to eternal rest on May 2, 1967. Her husband, Shri George Thomas B.A., B.L., had passed away earlier on December 27, 1962.


The Children of Ackamma & George Thomas (7th Generation)

1. George Thomas, I.A.S. (Raytom)

Ackamma's eldest child, George Thomas, married Kunjamma of the prominent Panikulam family from Thrissur. An esteemed officer of the Indian Administrative Service (I.A.S.), he rendered distinguished service as the District Collector of Kottayam. Subsequently, he served the state as Acting Chief Secretary to the Government of Kerala prior to his retirement. Following his civil service career, he resides in Thiruvananthapuram.

2. Babu (Vavachan)

Ackamma's second child, Vavachan (Babu), married Marykutty of the respected Perumpallichira family in Kothamangalam. He resides with his family in Kanjirappally.

3. Pennamma

Ackamma's third child and daughter, Pennamma, was married to K. P. Joseph of the notable Konnackal family in Kuravilangad. Shri K. P. Joseph served with distinction as an Accountant General (A.G.) under the Central Government of India. They reside in Madras (Chennai).